0%

Chapter Title : ആറടി ഉയരമുള്ള നാടൻ പെണ്ണ് [Edward]

Author : Kambikathakal Read All Parts 471

വച്ചിരിക്കുന്നു.

ഞാൻ : ഭദ്ര ആണ് പേര് അല്ലെ അപർണ എല്ലാം പറഞ്ഞു

ഭദ്ര : (വളരെ പതുക്കെ പറഞ്ഞു ) ആം

ഞാൻ : കഴിച്ചാരുന്നോ

ഭദ്ര : ഇല്ല

ഞാൻ : ഇപ്പൊ ഒക്കെ അല്ലെ

ഭദ്ര : ആം

അപ്പോൾ ഞാൻ കുറച്ചു നേരം ഫോണിൽ നോക്കി ഇരുന്നു അപ്പോൾ ഞാൻ ശ്രദ്ധിച്ചു ഭദ്രക്ക് എന്തോ ബുദ്ധിമുട്ട് ഉള്ളപോലെ. എന്നെ നോക്കുന്നു. ഞാൻ ചോദിച്ചു : "എന്താ ഭദ്ര ഡോക്ടറേ വിളിക്കണോ "

ഭദ്ര : ഒന്നുല്ല

ഞാൻ. Okk

എങ്കിലും ഭദ്രക്ക് അവശ നില ആയിരുന്നു. നിമോണിയ ആയി രക്ഷപെട്ടു വന്നു. അര മണിക്കൂർ കഴിഞ്ഞു ഭദ്ര എന്നെ നോക്കി കിടക്കുന്നു. ഞാൻ ഉടനെ അടുത്ത് ചെന്നു

" എന്താ ഭദ്ര പറ ബുദ്ധിമുട്ട് ഉണ്ടോ ഡോക്ടറെ വിളിക്കട്ടെ "

ഭദ്ര : വേണ്ട ഒന്നുല്ല

താഴ്ന്ന സ്വരത്തിൽ പറഞ്ഞു

"എന്നാലും എന്തോ ഉണ്ടല്ലോ "

ഭദ്ര തല താഴ്ത്തി കയ്യിലെ ചെറുവിരൽ കൊണ്ട് ടോയ്‌ലെറ്റിൽ പോകണം എന്നു കാണിച്ചു

ഞാൻ : ആഹ് ഇതാരുന്നോ ആന കാര്യം

ഞാൻ അവളെ എഴുനേൽപ്പിച്ചു ബാത്‌റൂമിൽ കൊണ്ട് ഇരുത്തി. പാവാട മുട്ട് വരെ ഉയർത്തി കൊടുത്തു ഞാൻ പുറത്ത് ഇറങ്ങി നിന്നു. അത് കഴിഞ്ഞു അവൾ വിളിച്ചപ്പോൾ ഉള്ളിൽ കയറി അവളെ പിടിച്ചു കൊണ്ട് വന്ന് കിടത്തി. കുറച്ചു നാൾ കഴിഞ്ഞു.അങ്ങനെ അവൾ ഡിസ്ചാർജ് ആയി വീട്ടിൽ വന്നു

അപ്പോഴേക്കും ചേച്ചി വയ്യാതെ ആയി മുട്ട് വേദന ആയിരുന്നു നടക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ

💬 Comments

View all comments