Chapter Title : ആർദ്രയുടെ മൂന്നാർ യാത്ര 6 [Anurag]
"ഒന്ന് പോയെ ചെക്കാ.. ടാ നീ ഇവനെ പിടിച്ചേ.. ഞാൻ പോയേച്ചും വരാം.. ഇങ്ങനുണ്ടോ കഴപ്പ്.. ഹൊ.." അവൾ അർജുനോട് പറഞ്ഞുകൊണ്ട് വാഷ്റൂമിലേക്ക് നടന്നു.
"എന്തൊക്കെയാ നടന്നേ ഇന്നലെ.. ഞാനിങ്ങനെ ഒക്കെ ചെയ്യുമോ.. അനുരാഗാണെങ്കിൽ ഇതൊന്നും പറഞ്ഞുമില്ല.. ശോ.. ഇനി എന്തൊക്കെ ചെയ്താവോ ഞാൻ.." അവൾ ആലോചിച്ചുകൊണ്ട് വാഷ്റൂമിന്റെ മുന്നിലെത്തി.
ആർദ്ര നോക്കുമ്പോൾ ലേഡീസ് വാഷ്റൂമിന്റെ മുന്നിൽ ഒരാൾ നിൽപ്പുണ്ട്. "ഇത് ലേഡീസ് വാഷ്റൂം അല്ലെ..." അവൾ അയാളോട് ചോദിച്ചു. "അതെ.. സോറി കേട്ടോ.. എന്റെ വൈഫ് ഉള്ളിലുണ്ട്.. അതാ ഞാൻ ഇവിടെ നിൽക്കുന്നെ.." അയാൾ പറഞ്ഞു. "ഇറ്റ്സ്, ഓക്കേ.. ഒരു ബാത്റൂമേ ഒള്ളോ..?" അവൾ ചോദിച്ചു. "രണ്ടുമൂന്നെണ്ണം ഉണ്ട്.. പക്ഷെ ഒരെണ്ണം മാത്രേ ഉപയോഗിക്കാൻ പറ്റൂ.. ബാക്കി എല്ലാം കംപ്ലൈന്റ് ആയി കിടക്കുവാ.. വിഷമിക്കേണ്ട അവൾ ഇപ്പൊ ഇറങ്ങും" അവൾ പറഞ്ഞു. "ഓ.. കുഴപ്പമില്ല.." അവൾ പറഞ്ഞു.
അയാളുടെ പെരുമാറ്റവും ആകാര ഭംഗിയും ആർദ്രയെ ആകർഷിച്ചു.. അവൾ അയാളെ അടിമുടി ഒന്ന് നോക്കി.. നല്ല ഉയരത്തിൽ മാസ്കുലിൻ ബോഡി, ചെറുതായി ഇരുണ്ട ആകർഷണതയുള്ള മുഖം.. എന്തോ പ്രത്യേകത ഉള്ള പോലെ അവൾക്ക് തോന്നി. അവൾ അവനെ വായ്നോക്കി നിന്നുപോയി.
"എന്താ പേര്.." പെട്ടന്നയാൾ ചോദിച്ചപ്പോൾ അവൾ പരിസരബോധം വീണ്ടെടുത്ത് പറഞ്ഞു.. "ആർദ്ര.." അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു "നല്ല പേര്.. ഞാൻ ധീരജ്.. കൂടെ ഉള്ളവർ എവിടെ".. "ആ.. അവർ അവിടെയുണ്ട്.." ആർദ്ര ചെറിയ സംശയത്തോടെ അവനെ നോക്കി.. "അയ്യോ, പേടിക്കേണ്ട ഞങ്ങൾ ഇങ്ങോട്ട് വന്നപ്പോ തന്റെ കൂടെ മൂന്നുപേരെ കണ്ടിരുന്നു.. അതാ ചോദിച്ചത്.." അവൻ പറഞ്ഞുകൊണ്ട്
💬 Comments
View all comments