Chapter Title : ആരോഹി [ ne-na ]
അവളുടെ തുടയിൽ നിന്നും മുഖത്തേക്ക് മാറിയത്.
ഈശ്വര അവൾ എന്റെ നോട്ടം കണ്ടിരിക്കുന്നു. എന്തെങ്കിലും ഒന്ന് പറയണമല്ലോ.
"അവൻ നിന്നെ വിളിക്കാറില്ല?"
വേറെ ഒരു ചോദ്യവും എന്റെ മനസ്സിൽ വന്നിരുന്നില്ല. ഞാൻ ചോദിച്ചത് അവളുമായി കല്യാണം ഉറപ്പിച്ചവന്റെ കാര്യമാണെന്ന് ആരോഹിക്ക് മനസിലായി.
"നാല് ദിവസത്തേക്ക് എന്നെ വിളിക്കണ്ട ബിസി ആയിരിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു.. കൂടുതൽ ചോദ്യം ഒന്നും ഉണ്ടായില്ല.. ഞാൻ പുള്ളിയുടെ പേർസണൽ കാര്യങ്ങളിൽ കൂടുതൽ ഇടപെടരുത് പുള്ളിക്കാരൻ എന്റെലും ഇടപെടില്ല.. ആ ഒരു ലൈൻ ആണ്."
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
"ഡാ മറ്റൊരു സംഭവം ഉണ്ടായി കുറച്ച് ദിവസം മുൻപ് ഞങ്ങൾ തമ്മിൽ സംസാരിച്ചപ്പോൾ."
എന്റെ മനസ്സിൽ ആകാംഷ നിറഞ്ഞു.
"എന്താ?"
ആരോഹി അവളുടെ അരികിലേക്ക് കൈ ചൂണ്ടി കാണിച്ചു.
"നീ ആദ്യം ഇവിടെ വന്ന് കിടക്ക്."
എനിക്ക് അനുസരിക്കാതെ നിർവാഹം ഇല്ലായിരുന്നു. ഞാൻ അവളുടെ അരികിലേക്ക് ചെന്നു കിടന്നു. അവളുടെ നീണ്ട് വെളുത്ത മൃദുലമായ വിരലുകൾ എന്റെ മുടിയിൽ കൂടി ഓടിച്ചു.
"കുറച്ച് ദിവസം മുൻപ് ഫോൺ വിളിച്ചപ്പോൾ പുള്ളിക്കാരൻ എന്നോട് ചോദിച്ചു ഞാൻ വെർജിൻ തന്നെ ആണോന്ന്."
എന്റെ നോട്ടം അവളുടെ മുഖത്തേക്കു നീണ്ടു.
"ഞാൻ അതെ ചോദ്യം തിരിച്ചു ചോദിച്ചു."
"എന്നിട്ട്?"
അവൾ ആദ്യം എനിക്ക് ഒരു ചിരി സമ്മാനിച്ചു. എന്നിട്ടു പറഞ്ഞു.
"പുള്ളിക്കാരന് ഒരു ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നു. അവളുമായി എല്ലാം കഴിഞ്ഞെന്ന്. പക്ഷെ കല്യാണത്തിന് ശേഷം ഞാൻ മാത്രമേ പുള്ളിയുടെ ജീവിതത്തിൽ കാണുള്ളൂ എന്ന്."
"നീ എന്ത് പറഞ്ഞു എന്നിട്ട്?"
"ഞാനും അതെ മറുപടി തിരികെ
💬 Comments
View all comments