0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.3K

നിറഞ്ഞ സ്വരത്തിൽ അവൾ എന്നോട് പറഞ്ഞു.

"ഇന്ന് നീ ആണ് എനിക്ക് പിച്ചി തരുന്നത്."

അവൾ എന്റെ നേരെ പത്രം നീട്ടി. ഞാൻ എതിർത്ത് ഒന്നും പറഞ്ഞില്ല. ഒരു ചിരിയോടെ പത്രം അവളിൽ നിന്നും വാങ്ങി.

ഞാൻ ദോശ പിച്ചി എടുത്തപ്പോൾ അവൾ തുറന്ന് പിടിച്ച വാ എന്റെ കൈയുടെ അടുത്തേക്ക് കൊണ്ട് വന്നു. ദോശ അവളുടെ വായിലേക്ക് വച്ച് കൊടുക്കുമ്പോൾ അറിയാതെ എന്റെ വിരൽ അവളുടെ ചോര ചുണ്ടിൽ ഉറഞ്ഞു. പിന്നീട് ഓരോ പ്രവിശ്യവും ദോശ വായിലേക്ക് വച്ച് കൊടുക്കുമ്പോഴും അറിഞ്ഞു കൊണ്ട് തന്നെ എന്റെ വിരലുകൾ അവളുടെ ചുണ്ടിൽ മുട്ടിച്ചു. അവസാന കക്ഷണം ദോശയും കഴിച്ച് കഴിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി ചിരിച്ച അവളെ കണ്ടപ്പോൾ മനസിനുള്ളിൽ എന്തോ പാവ ചിന്ത. അരുതാത്തതെന്തോ ചെയ്ത പോലെ. അവളുടെ മുഖത്തേക്ക് നോക്കാനുള്ള മടി കാരണം ഞാൻ പെട്ടെന്ന് കൈകൾ കഴുകി ബാൽക്കണിയിലേക്ക് പോയി നിന്നു. അവളെ ഫേസ് ചെയ്യാൻ വല്ലാത്തൊരു മടി. എത്രനേരം അവിടെ അങ്ങനെ നിന്നു  എന്നറിയില്ല.  ആരോഹിയുടെ വിളി എന്നെ തേടി എത്തി.

"ഡാ.. നീ കിടക്കുന്നില്ലേ?"

അവിടേക്ക് ചെന്നില്ലെങ്കിൽ അവൾ ഇങ്ങോട്ട് വരുമെന്ന് എനിക്കറിയാം. ഞാൻ റൂമിലേക്ക് നടന്നു. അവിടെ ചെല്ലുമ്പോൾ ആരോഹി ഫോണിൽ കുത്തികൊണ്ടു ബെഡിൽ കിടക്കുയാണ്.

വീണ്ടും ദൈവം എന്നെ പരീക്ഷിക്കുകയാണെന്ന് തോന്നിപ്പോയി. അവളുടെ കുട്ടിപ്പാവാട മുകളിലേക്ക് ചുരുണ്ടു കയറി തുടകൾ പകുതിയും നഗ്നമാണ്. എന്റെ നോട്ടം അവിടേക്ക് തന്നെ കുറച്ച് നേരം പതിച്ചു.

"നീ എന്താ അവിടെ തന്നെ നിൽക്കുന്നത്?"

അവളുടെ ശബ്‌ദം കേട്ടപ്പോഴാണ് എന്റെ നോട്ടം

💬 Comments

View all comments