0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.4K

ഞാൻ നിന്റെ കൂടെ തന്നെ ഇല്ലെടാ?"

എനിക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു.

"ആദ്യായിട്ടാടാ എനിക്കിത്രയും പോകുന്നത്.. ആരോഗ്യം മൊത്തം ഒലിച്ച് പോയത് പോലെ. ഒന്നിനും ഒരു ആവതില്ലാത്തത് പോലെ."

അവളുടെ സ്വരത്തിൽ നിന്ന് തന്നെ അവൾക്കിനി ഒന്നിനും കഴിയില്ല എന്ന് എനിക്ക് മനസിലായി. ചിലപ്പോൾ കുറച്ച് കഴിയുമ്പോൾ സമ്മതിച്ചേക്കും.

"നീ ഇവിടേക്ക് കിടന്നേ.."

അവൾ എന്നെ വലിച്ച് അവൾക്കരികിലേക്ക് കിടത്തി.. എന്നിട്ട് തല എന്റെ നെഞ്ചിലേക്ക് ചേർത്ത് കിടന്നു. കുറച്ച് നേരത്തേക്ക് എന്റെ ഹൃദയമിടിപ്പിന്റെ താളം അവൾ ആസ്വദിക്കുന്നത് പോലെ തോന്നി.

പിന്നെ ചോദിച്ചു.

"നിനക്ക് സങ്കടം ആയോടാ.. വേണേൽ കുറച്ച് കഴിഞ്ഞിട്ട് നമുക്ക് നോക്കാം."

കുറച്ച് നേരം അവൾ എന്റെ നെഞ്ചിലേക്ക് കിടന്നപ്പോൾ എന്റെ ആവേശവും ഒന്ന് കെട്ടടങ്ങിയിരുന്നു. മാത്രമല്ല അവളുടെ സന്തോഷങ്ങൾ മാത്രമായിരുന്നു എനിക്ക് ആ നിമിഷങ്ങളിൽ വലുത്.

അവളുടെ മുടിയിഴകളിൽ ഞാൻ വിരലോടിച്ചു.

"നീ എന്നോടൊപ്പം തന്നെ ഉണ്ടല്ലോടി."

അവൾ എന്റെ കവിളിലേക്ക് ഉമ്മ വച്ചു.

"നീ എന്നും എന്റെ കൂടെ ഇതുപോലെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോവുകയാണ്.. പക്ഷെ.."

അവൾ ഒരു പക്ഷെയിൽ വാക്കുകൾ അവസാനിപ്പിച്ചു.

"ഡാ.. ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞോട്ടെ.. നീ സാധിച്ചു തരുമോ?"

"നീ എന്ത് വേണമെങ്കിലും പറഞ്ഞോ."

"ആരാടാ നീ സ്നേഹിക്കുന്ന ആ സുന്ദരി കുട്ടി.. അറിയുവാനായി ഒരു ആകാംഷ. അതുണ്ട് ചോദിച്ച് പോകുവാ."

കുറച്ച് നേരം അവളുടെ കണ്ണുകളിലേക്ക് ഞാൻ നോക്കി ഇരുന്നു. എപ്പോഴെങ്കിലും ഞാൻ അത് അവളോട് പറയണമെന്ന് എനിക്ക് തോന്നി.

"നിനക്ക് കാണണോ അവളെ?"

അവളൊന്ന് മൂളി.

"എന്റെ പേഴ്സിൽ

💬 Comments

View all comments