0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.4K

ഇരിപ്പുണ്ട് അവളുടെ ഫോട്ടോ."

തലയിണക്ക് അടിയിലായി ആണ് എന്റെ പഴ്സ് ഞാൻ വച്ചിരുന്നത്. അത് അവൾക്ക് അറിയുകയും ചെയ്യാം. വർധിച്ച ആവേശത്തോടെ അവളുടെ കൈ അവിടേക്ക് നീങ്ങി.

പഴ്സ് കയ്യിലേക്ക് എടുത്ത് നിമിഷങ്ങൾ പോലും പാഴാക്കാതെ അവൾ ഫോട്ടോയ്ക്കായി തപ്പി. പെട്ടെന്ന് അവളിൽ ഒരു ഞെട്ടലും മുഖത്ത് ആശ്ചര്യവും നിറയുന്നത് ഞാൻ കണ്ടു. പണ്ടൊരിക്കൽ അവളുടെ ബാഗിൽ നിന്നും എടുത്ത് എന്റെ പേഴ്സിൽ വച്ച അവളുടെ ഫോട്ടോ കണ്ടതിന്റെ ആണ് ആ ഞെട്ടൽ എന്ന് എനിക്ക് മനസിലായി.

എന്റെ മുഖത്തേക്ക് ആരോഹി ഒന്ന് പകച്ച് നോക്കി. പിന്നെ എഴുന്നേറ്റ് കണ്ണാടിക്ക് മുന്നിലേക്ക് ഓടി. പരിപൂർണ നഗ്‌ന ആയിരുന്നു അവൾ അപ്പോഴും. അതൊക്കെ അവൾ മറന്ന് പോയിരുന്നു.

കണ്ണാടിക്ക് മുന്നിലെത്തിയ അവൾ സ്വന്തം പ്രതിബിംബത്തിലെ കണ്ണുകളിലേക്ക് ഒന്ന് നോക്കി. കാമുകിയെ കുറിച്ച്‌ പണ്ട് അവൻ പറഞ്ഞ വാക്കുകൾ അവളുടെ മനസിലൂടെ ഓടി.

"നല്ല വിടർന്ന കണ്ണുകളും അതിൽ തവിട്ട് നിറമുള്ള കൃഷ്ണമണിയും."

അതെ.. അതുപോലെ തന്നെയാണ് തന്റെ കണ്ണുകൾ.

രണ്ടാമതായി അവൻ പറഞ്ഞത്.

"അധികം നീളം ഇല്ലാത്ത തിങ്ങി നിറഞ്ഞ മുടികൾ. അവൾ നടക്കുന്നതിനനുസരിച്ച് അത് ചലിക്കും."

അവൾ തിങ്ങി നിറഞ്ഞ തന്റെ മുടിയുടെ വിരലോടിച്ചു. മറൈൻ ഡ്രൈവിൽ വച്ച് പടികൾ ഇറങ്ങുബോൾ ആയുഷ് പറഞ്ഞ വാക്കുകൾ അവളുടെ മനസിലേക്ക് ഓടിവന്നു.

"പടികൾ ഇറങ്ങുമ്പോൾ നിന്റെ മുടികൾ അനങ്ങുന്നത് കാണാൻ നല്ല ഭംഗി  ഉണ്ട്."

അവന്റെ മൂന്നാമത്തെ വാക്കുകൾ.

"ചിരിക്കുമ്പോൾ അവളുടെ കവിളുകളിൽ നുണക്കുഴി വിടരും."

അത് ആലോചിച്ചപ്പോൾ തന്നെ ആരോഹിയുടെ ചുണ്ടിൽ ചിരി വിടർന്നിരുന്നു.

ആരോഹി എന്റെ

💬 Comments

View all comments