Chapter Title : ആരോഹി [ ne-na ]
അടുത്ത സുഹൃത്ത്, എന്റെ രഹസ്യങ്ങളുടെ കാവൽക്കാരി. ആരോഹിക്ക് ശേഷം മറ്റൊരു സുഹൃത്തും എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നിട്ടില്ല.. അല്ലെങ്കിൽ മറ്റൊരാളെയും ഒരു പരുതിയിൽ കൂടുതൽ എന്നോട് അടുക്കാൻ അവൾ സമ്മതിച്ചിട്ടില്ല എന്ന് വേണം പറയാൻ.
രണ്ടു വർഷം മുൻപാണ് ഞങ്ങൾ പരിചയപ്പെടുന്നത്. എന്നെക്കാളും ഒരു വയസ്സിന്റെ ഇളപ്പമേ അവൾക്കുള്ളു.. ഇപ്പോൾ ഇരുപത്തിആറ് വയസ്. എന്റെ അത്രതന്നെ പൊക്കമാണ് അവൾക്കുള്ളത്. ഗോതമ്പിന്റെ നിറമെന്നൊക്കെ പറയുന്നപോലെ വെളുപ്പിനോടൊപ്പം ഒരു സ്വർണം കലർന്ന നിറമായിരുന്നു അവൾക്ക്. മാൻമിഴി കണ്ണുകളെന്നൊക്കെ കവികൾ എഴുതിയിരിക്കുന്നത് വായിച്ചിട്ടുണ്ടെങ്കിലും കവി ഭാവനയിൽ വിടർന്ന അത്തരമൊരു കണ്ണ് നേരിട്ടു കാണുന്നത് ആരോഹിയിൽ ആയിരുന്നു. തോളിനു കുറച്ചു താഴേക്ക് എത്തുന്ന നീളമേ അവളുടെ മുടിക്ക് ഉള്ളായിരുന്നു.. പക്ഷെ നല്ല തിങ്ങി നിറഞ്ഞവ ആയിരുന്നു ആ മുടികൾ. അവളതു സ്റ്റെപ് കട്ട് ചെയ്താണ് ഇട്ടിരിക്കുന്നത്. അവൾ നടക്കുന്നത് അനുസരിച്ച് ആ മുടി പൊങ്ങുകയും താഴുകയും ചെയ്യും. ഒരു പ്രത്യേക ഭംഗി ആണ് അത് കാണുവാൻ. ഒരു മോഡലിനെ അനുകരിക്കുന്ന ശരീര പ്രകൃതി ആണ് അവൾക്ക്. മുഴച്ച് നിൽക്കുന്ന മാറിടം അവിടെ നിന്നും ഒതുങ്ങിയ അരക്കെട്ട് തൊട്ടു താഴെയായി കുറച്ച് പിന്നിലേക്ക് തള്ളിനിൽക്കുന്ന മാംസഗോളങ്ങൾ.
കുറച്ച് മോഡേൺ ആയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കുവാൻ അവൾക്ക് ഇഷ്ട്ടമായിരുന്നു. ഇന്നിപ്പോൾ ഇട്ടിരിക്കുന്നത് ഒരു ബ്ലാക്ക് ജീൻസും ചുവപ്പിൽ കറുത്ത കോളങ്ങൾ ഉള്ള ഷർട്ടും ആണ്. അവളുടെ മാറിടം അതിൽ മുഴച്ച് നിൽപ്പുണ്ട്.
"ആരോഹി.."
മറ്റെന്തിലോ ശ്രദ്ധിച്ചിരുന്ന അവളുടെ നോട്ടം ഒരു ഞെട്ടലോടെ എന്നിലേക്ക് പതിഞ്ഞു.
"എന്താടോ ഇത്ര വലിയ ആലോചന..വന്നപ്പോൾ മുതൽ ഒരു മിണ്ടാട്ടം ഇല്ലല്ലോ."
അവൾ
💬 Comments
View all comments