0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.1K

വായിച്ച് ഇരിക്കുകയാണ് ആരോഹി. ഞാൻ നേരെ അമ്മയുടെ റൂമിൽ പോയി ഒരു ടവൽ എടുത്ത് അവൾക്ക് കൊണ്ട് വന്ന് കൊടുത്തു.

"നീ എന്റെ റൂമിലെ ബാത്രൂം യൂസ്‌ ചെയ്തോ.."

അവൾ എന്റെ റൂമിലേക്ക് പോയപ്പോൾ ഞാൻ പത്രംവായിച്ച് തുടങ്ങി.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ആണ് അവളുടെ വിളി എന്നെ തേടി എത്തിയത്.

"അച്ചു....."

അവളുടെ ആ വിളിയിൽ എന്തോ ഒരു പന്തികേട് എനിക്ക് തോന്നി.

ഞാൻ പെട്ടെന്ന് തന്നെ പോയി റൂമിന്റെ വാതിൽ തുറന്നു.. ആ സമയം തന്നെ അവളും ബാത്റൂമിൻറെ ഡോറും തുറന്ന് പുറത്തേക്ക് വന്നു. ഞാൻ കൊടുത്ത ടവൽ മാത്രമായിരുന്നു അവളുടെ ശരീരത്തുണ്ടായിരുന്ന ഏക വസ്ത്രം. അവളുടെ ക്ലീവേജിന്റെ തുടക്കം എനിക്ക് വ്യക്തമായി കാണാം.

പക്ഷെ എന്റെ നോട്ടം പോയത് അവളുടെ മുഖത്തേക്ക് ആണ്. നല്ലപോലെ ചുവന്നിരുന്നു ആ വെളുത്ത മുഖം. ദേഷ്യമോ നാണക്കേടോ ഒക്കെ ആ മുഖത്ത് കാണാം.

അവൾ എന്റെ നേരെ എന്തോ ചുരുട്ടി എറിഞ്ഞ്. എന്റെ മുന്നിൽ വീണ അത് എന്താണെന്ന് ഞാൻ നോക്കി. ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി. അവൾ ധരിച്ചിരുന്ന മഞ്ഞ പാന്റി.

ദേഷ്യം നിറഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.

"ഇതാണല്ലേടാ നീ എന്നോട് മഞ്ഞയും ചുവപ്പും എന്നൊക്കെ ഇന്നലെ പറഞ്ഞത്."

എന്റെ മുഖം ഒരു നിമിഷം കൊണ്ട് വിളറി വെളുത്തു. ഇന്നലെ ഒരു പിടുത്തതിന്റെ പുറത്ത് അങ്ങനെ ചോദിയ്ക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു.

ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

"ആരോഹി, നീ വിചാരിക്കുന്ന പോലല്ല."

അവൾ പിന്നിലേക്ക് ഒഴിഞ്ഞു മാറി. എല്ലാം കൈ വിട്ടു

💬 Comments

View all comments