Chapter Title : ആരോഹി [ ne-na ]
പോകുന്നത് പോലെ എനിക്ക് തോന്നി. തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്.
ഞാൻ മുട്ട് മുത്തി അവളുടെ കാൽക്കൽ തലകുനിച്ചിരുന്നു. ഞാൻ ജീവിതത്തിൽ ഒരാളുടെ കാലിലും ഇതുവരെ വീണിട്ടില്ല. പക്ഷെ ആരോഹി.. അവൾ എന്നെ വെറുക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.
"ആരോഹി, ഞാൻ മനപ്പൂർവം നോക്കിയതല്ല.. അറിയാതെ പറ്റിയതാണ്, ഒരു നിമിഷം.. ഒരൊറ്റ നിമിഷം മാത്രമാണ് ഞാൻ അത് കണ്ടത്.. കുടിച്ച കള്ളിന്റെ പുറത്ത് അറിയാതെ ചോദിച്ച് പോയതാണ് ഞാൻ. എന്നെ വിശ്വാസിക്ക് നീ."
എന്റെ ശബ്ദം ഇടറിയിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു.
അവളുടെ കൈകൾ എന്റെ തോളിൽ സ്പർശിച്ചത് ഞാൻ അറിഞ്ഞു.
"അച്ചു.. നീ എഴുന്നേൽക്ക്.."
അവളുടെ സ്വരത്തിൽ നേരത്തെ ദേഷ്യം ഇല്ല.. ഒരുതരം സ്വാന്തനം ആണ് എനിക്കനുഭവപ്പെട്ടത്.
അവൾ എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു. പക്ഷെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല. ആരോഹി എന്റെ കൈ പിടിച്ച് കട്ടിലിലേക്ക് കൊണ്ട് പോയി ഇരുത്തി. എന്നിട്ട് അവളും എന്റെ അരികിൽ ഇരുന്നു.
"ഡാ.. ചെക്കാ എന്റെ മുഖത്തേക്ക് നോക്കിക്കേ നീ."
എനിക്കവളുടെ ആജ്ഞ അനുസരിക്കാനേ കഴിഞ്ഞുള്ളു. അവളുടെ മുഖത്ത് ഒരു പുഞ്ചിരി കാണുവാൻ എനിക്ക് കഴിഞ്ഞു്.പകുതി ആശ്വാസം ആയി എനിക്ക്.
"ഡാ.. എനിക്ക് നിന്നെ അറിഞ്ഞുകൂടേ... നീ എന്റെ അവിടെക്കൊന്നും മനപ്പൂർവം ഒളിഞ്ഞ് നോക്കില്ലെന്ന് എനിക്കറിയാം. പക്ഷെ ഞാനും ഒരു പെണ്ണല്ലെടാ.. ഒരാണ് എന്റെ അവിടെ കണ്ടു എന്നറിഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ഒരു അപമാനഭാരം.. ദേഷ്യം അതൊക്കെ ആണ് കുറച്ച് മുൻപ് നീ എന്നിൽ കണ്ടത്. നീ എന്നോട് ക്ഷമിക്ക്."
"ഞാൻ അല്ലെ നിന്നോട് ക്ഷമ ചോദിക്കേണ്ടത്?"
"പോടാ പൊട്ടാ..
💬 Comments
View all comments