0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.1K

അത് നിനക്ക് അറിയാതെ സംഭവിച്ച് പോയതല്ലേ. വേറെ ഒരാണിന്റെ കൂടെ ആണ് ഞാൻ ഇന്നലെ ആ ഒരു അവസ്ഥയിൽ ഉണ്ടായിരുന്നതെങ്കിൽ എന്താ സംഭവിച്ചിരിക്കുക എന്ന് എനിക്ക് നന്നായി അറിയാം. പാതി ബോധത്തിൽ ആയിരുന്നെങ്കിലും ഞാൻ, നീ എനിക്ക് തന്ന കേറിങ് നല്ല ഓർമ ഉണ്ട്."

"അപ്പോൾ നിനക്ക് എന്നോട് ദേഷ്യം ഇല്ലല്ലോ?"

അവൾ എന്റെ തലമുടിയിൽ തലോടി.

"ഇല്ലടാ.. മാത്രമല്ല എനിക്ക് എന്നെക്കാളേറെ വിശ്വാസവും നിന്നെ ആണ്. ആർക്കു മുന്നിലും കാണിക്കാതെ ഞാൻ കൊണ്ട് നടക്കുന്ന നഗ്നതക്ക് ഈ ഒരു ടൗവലിന്റെ മറ മാത്രമാണ് ഇപ്പോഴുള്ളത്.. എന്നിട്ടും ഞാൻ ഇവിടെ ഇങ്ങനെ ഇരിക്കുന്നു എങ്കിൽ അതിന്റെ കാരണം എനിക്ക് നിന്നോടുള്ള വിശ്വാസം മാത്രം ആണ്.

എന്റെ മുഖത്ത് ചിരി വിടർന്നു.

അവളുടെ മുഖത്ത് ഒരു കുസൃതി തരം നിറഞ്ഞു.

"എന്നാലും എപ്പോഴാടാ നീ കണ്ടത്.. എന്നെ പുതപ്പിച്ച് കിടത്തുമ്പോഴാണോ?"

അവൾ ഒന്ന് ആലോചനയിൽ ആഴ്ന്നു.

"അല്ല.. അതിനു മുൻപ് തന്നെ എന്നോട് ചോദിച്ചല്ലോ നീ."

എന്റെ മുഖത്ത് ഒരു ചമ്മൽ നിറഞ്ഞു.

"നിന്റെ മുട്ടിൽ ഡെറ്റോൾ തേയ്ക്കുമ്പോൾ."

അവൾ എന്തോ ഒന്ന് ചിന്തിച്ചു. ചിലപ്പോൾ ഇന്നലത്തെ ആ രംഗമായിരിക്കാം.

അവളുടെ മുഖത്ത് നാണം നിറയുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.

"ഷോ.. അയ്യേ .."

ഞാൻ പെട്ടെന്ന് പറഞ്ഞു.

"സോറി.. സോറി.."

അവൾ എന്റെ തലയ്ക്ക് ഒരു തട്ട് തന്ന ശേഷം ബെഡിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് തറയിൽ കിടന്ന പാന്റി എടുത്ത് നാണം നിറഞ്ഞ ഒരു നോട്ടം എന്നെ നോക്കിയാ ശേഷം അവൾ ബാത്റൂമിലേക്ക് നടന്നു.

അന്നത്തോടെ

💬 Comments

View all comments