Chapter Title : ആരോഹി [ ne-na ]
എനിക്ക് കണ്ടുടെ?"
ഞാൻ ഒന്നും മിണ്ടാതെ അവളെ തന്നെ മിഴിച്ച് നോക്കി ഇരുന്നു. അവളുടെ മുഖത്ത് പതുക്കെ നാണം നിറഞ്ഞു.
"നീ ഇങ്ങനെ നോക്കാതെടാ. നിന്നോടയോണ്ടല്ലേ ഞാൻ ഇത് പറഞ്ഞത്.. എപ്പൊഴും ഒന്നും ഇല്ല.. മൂഡ് അനുസരിച്ച് വല്ലപ്പോഴും കാണും."
ഞാൻ മനസ്സിൽ ചിന്തിച്ചു. പെൺപിള്ളേർ ഇപ്പോൾ കാണുന്നതിൽ എന്താണ് കുഴപ്പം.. അവർക്കും ഇല്ലേ ആണുങ്ങളെ പോലെ വികാരങ്ങൾ.
"നിനക്ക് വേണേൽ അതിന്ന് സെൻറ് ചെയ്ത് എടുത്തോ."
"ഞാൻ ചുമ്മാ പറഞ്ഞതാടാ ചെക്കാ ഇപ്പോൾ വേണമെന്ന്. വീണമെന്നുള്ളപ്പോൾ ഞാൻ നീ പോലും അറിയാതെ സെൻറ് ചെയ്തെടുത്തോളാം."
അത് പറയുമ്പോൾ അവളുടെ മുഖത്ത് വീണ്ടും കുസൃതിത്തരം തെളിഞ്ഞിരുന്നു.
"നിന്റെ മൊബൈൽ ഇങ്ങു തന്നെ.."
ഞാൻ അവളുടെ നേരെ കൈ നീട്ടി. പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് തരുന്നതിനിടയിൽ അവൾ എന്നെ കളിയാക്കികൊണ്ടു പറഞ്ഞു.
"അതിൽ ഒന്നും ഇല്ല.. ഞാൻ എല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞു."
എന്റെ നഖം ടോപിനു മുകളിൽ കൂടി അവളുടെ ഇടുപ്പിൽ ആഴ്ന്നിറങ്ങി.
"ചെക്കാ.. എനിക്ക് വേദനിക്കുന്നു.. മിണ്ടാതിരി."
അവൾ എന്റെ കൈ പിടിച്ച് മാറ്റി.
"എന്താടി ഇതിന്റെ പാസ്സ്വേർഡ്?"
"0906 ..'
ലോക്ക് എടുത്ത ഞാൻ നേരെ പോയത് അവളുടെ വാട്ട്സ്ആപിലേക്കാണ്. ആദ്യം തന്നെ അദിതിയുടെ മെസ്സേജ് ആണ് കിടക്കുന്നത്. ഞാൻ താഴേക്കുള്ള ചാറ്റ് ലിസ്റ്റ് നോക്കി. ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്നവരുടെ കുറെ ഗുഡ് മോർണിനീങ്, ഗുഡ് നൈറ്റ് മെസ്സേജസ്. ആർക്കും അവൾ റിപ്ലൈ ഒന്നും കൊടുത്തിട്ടില്ല. മിക്കപേരുടെയും നെയിം അവൾ സേവ് ചെയ്തിട്ടില്ല. പ്രൊഫൈൽ പിക്ചർ കണ്ടാണ് ഞാൻ അവരെയൊക്കെ മനസിലാക്കിയത്.
💬 Comments
View all comments