0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 3751

ആദ്യമായി അവളിൽ നിന്നും കിട്ടിയ ചുടുചുംബനം എന്റെ കാവിൽ സ്വീകരിച്ചു. അതിന്റെ ലഹരി ഒന്ന് ആസ്വദിച്ച് കഴിയും മുൻപ് തന്നെ ആരോഹിയുടെ ചുണ്ടുകൾ വീണ്ടും കവിളിൽ നിന്നും എന്റെ അധരങ്ങളിലെക്ക് ഇഴഞ്ഞു്. ഈ പ്രാവിശ്യം എനിക്ക് നഷ്ട്ടപ്പെടുത്തുവാൻ സാധിക്കില്ലായിരുന്നു. അവളുടെ കീഴ്ചുണ്ട് ഞാൻ എന്റെ വായിലേക്ക് സ്വീകരിച്ചു. അതൊരു ദീർഘ ചുംബനത്തിലേക്കുള്ള തുടക്കം മാത്രം ആയിരുന്നു. എത്ര നേരം അത് നീണ്ടു നിന്നു എന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല. ഞങ്ങളുടെ നാക്കുകൾ ഇതിനകം തന്നെ അനേകം കഥകൾ പങ്കു വച്ച് കാണും. ആരോഹി ഇപ്പോഴും അവളുടെ ആദ്യ അധര ചുംബനത്തിന്റെ ആവേശത്തിൽ തന്നെയാണ്. എനിക്ക് ചുറ്റും ഉള്ളത് ഒന്നും കാണാൻ കഴിയുന്നില്ല. ഒരു ഇരുട്ട് മാത്രം. അവളുടെ അഴിച്ചിട്ട മുടി എന്റെ മുഖത്തിന് ചുറ്റും കിടക്കുകയാണ്. പക്ഷെ ഞാൻ ഒന്ന് മാത്രം അറിയുന്നുണ്ട്. അവളുടെ ചുണ്ടുകളുടെ മധുരം.

നീണ്ടു നിന്ന ചുബനത്തിനൊടുവിൽ അവൾ തന്നെയാണ് എന്നിൽ നിന്നും അടർന്ന് മാറിയത്. എന്റെ നെഞ്ചിൽ നിവർന്നിരുന്നു ആരോഹി ദീർഘമായി ശ്വാസം വലിച്ചെടുക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്. അവളുടെ മാറിടങ്ങൾ ക്രമാതീതമായി ഉയർന്ന് താഴുന്നത് എന്റെ കണ്മുന്നിൽ ആണ്. ഹൃദയമിടിപ്പും, രക്ത ഓട്ടവും സാധാരണ നിലയിലേക്ക് എത്തിയപ്പോൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി അവൾ. ഇതുവരെ അവളുടെ മുഖത്ത് ഇത്രയും ലജ്ജയും നാണവും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. കവിളുകൾ ചുവന്ന തുടുത്തിരുന്നു.

എന്തുകൊണ്ടോ പെട്ടെന്ന് എന്റെ മനസ്സിൽ ഒരു കുറ്റബോധം നിറഞ്ഞു. എനിക്ക് അവളോട് ചോദിക്കാതിരിക്കാനായില്ല.

"ആരോഹി.. നമ്മൾ ഇപ്പോൾ ചെയ്യുന്നത് തെറ്റല്ലേ?"

ആരോഹി അവളുടെ ചൂണ്ടു വിരൽ എന്റെ ചുണ്ടിൽ ചേർത്തു പിടിച്ചു.

"ഇന്നത്തെ രാത്രി എനിക്ക് മാത്രം ഉള്ളതാണ്.. അതിലെ തെറ്റും ശരിയും എനിക്കിപ്പോൾ അറിയേണ്ടതില്ല.

അവൾ ചെറുതായി എന്നിൽ നിന്നും ഉയർന്നു, എന്നിട്ട് എന്റെ ബനിയൻ മുകളിലേക്ക് നീക്കി. അവളുടെ ഉദ്ദേശം മനസിലായ ഞാൻ അറിയാതെ തന്നെ അവളെ അനുസരിക്കുക ആയിരുന്നു. ഉയർത്തിപ്പിടിച്ച എന്റെ കൈകളിലൂടെ ഊറി എടുത്ത ബനിയൻ അവൾ ദൂരേക്ക് വലിച്ചെറിഞ്ഞ് വീണ്ടും എന്റെ വയറിൽ സ്ഥാനം ഉറപ്പിച്ചു. അവളുടെ വെളുത്തു നീണ്ട വിരലുകൾ എന്റെ

💬 Comments

View all comments