0%

Chapter Title : ആരും അറിയാതെ

Author : Ajitha Read All Parts 113776

മാനേജരുടെ pet ആയി മാറി. ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ  മാനേജരുടെ കൂടെ കാബിനിൽ ഇരുന്നായി ഭക്ഷണം കഴിപ്പ്. രണ്ടുപേരും നല്ല കമ്പനി ആയി. അതുകൊണ്ട് തന്നെ അവനു നല്ല രീതിയിൽ ശമ്പളം കൂടി. അവന്റെ ചില സമയത്തെ സംസാരരീതി കേട്ടിട്ട് മുത്തുവിന് അവൻ ഗേ ആണോന്ന് തോന്നിട്ടുണ്ട്, ഒരു ദിവസം വെൽഡിങ് ചെയ്തോണ്ടിരുന്നപ്പോൾ അവന്റെ ഷർട്ടിനുള്ളിലേക്ക് തീ പൊരി വീണു, മനു പെട്ടെന്നു വെപ്രാളത്തിൽ അത്‌ തട്ടി കളഞ്ഞു. മുത്തു അത്‌ കണ്ടോണ്ടാണ് വന്നത് അയാൾ ഓടി അവന്റെ അടുത്തെത്തി.

“ ടാ  തീ കായം ആയിടിച്ച “

“ ഐയ് “

“ ഡെയ്, ഇങ്ക വാ “

മനു മുത്തുവിന്റെ കേബിനിലേക്ക് ചെന്ന്.

“ ഷർട്ടെ കഴട്ടു, മരുന്തു പയ്യൻപാടുത്തപ്പടലാം “

“ വേണ്ട സർ, ഞാൻ ഓക്കേ ആണ് “

“ ഉണക്കെന്ന ഇത്തന കൂച്ചം “

“ അകത്തു പൊള്ളിയില്ല, “

“എവളോ തീ ഷർട്ടുക്കുള്ള ആച്ച് , നീ ഷർട്ടെ കഴട്ടു “

“ വേണ്ട സർ “

“ എ “

“ ഒന്നുല്ല “

അവൻ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. അവസാനം മുത്തു തൊറ്റു, ചിലർ അങ്ങനെയല്ലേ, മുത്തു പിന്നെ നിർബന്ധിച്ചില്ല.

അങ്ങനെ ഒരു ശനിയാഴ്ച വൈകുന്നേരം 7.20 pm ആയപ്പോൾ മാനേജർ അവന്റെ ഫ്ലാറ്റിലേക്ക് വന്നു. വെളിയിൽ നിന്നോണ്ട് calling ബെൽ അടിച്ചു.

മനു ആ സമയം അവിടെ ഭക്ഷണം ഉണ്ടാക്കാനുള്ള തിരക്കിൽ ആയിരുന്നു. അവൻ ഒരു ഷോർട്സും t ഷർട്ടും ആണ് ഇട്ടിരുന്നത്. അവനെ

💬 Comments

View all comments