0%

Chapter Title : ആരും അറിയാതെ

Author : Ajitha Read All Parts 114180

പെണ്ണാണ് എന്നാ കാര്യം മനസ്സിലായത്. അവൻ അവളെ  നാഗതയോടെ പൊക്കി എടുത്തു ബെഡിൽ കൊണ്ടു കിടത്തി. എന്നിട്ട് അവൻ ബോധം വരാൻ വേണ്ടി ഒന്ന് കുളിച്ചു. എന്നിട്ട് അവളുടെ മുഖത്ത് വെള്ളം കുടഞ്ഞു നോക്കി, എഴുന്നേൽക്കുന്നില്ല. അവൻ അവളെയും താങ്ങി ഷവറിന്റെ അടിയിൽ നിർത്തി കുറച്ചു സമയം വെള്ളം തലയിൽ ഒഴിപ്പിച്ചു. കുറച്ചു ബോധം ഒക്കെ വന്നപ്പോൾ അവൾ അവനെ നോക്കികൊണ്ട്‌.

“ടാ, ഞാൻ പിന്നെ കുളിച്ചോളാം “

അവൻ അവളെ ഒരു ടവൽ ചുറ്റിട്ട് ബെഡിൽ കൊണ്ടു ഇരുത്തിയപ്പോൾ ആണ് അവൾ കാണുന്നത് അവൾ നഗ്ന ആണെന്ന കാര്യം, അവൾ പെട്ടെന്നു അവനെ നോക്കിയപ്പോൾ അവൻ ചിരിച്ചും കൊണ്ടു അവളെ നോക്കുകയാണ്. അവൾ പെട്ടെന്ന് ബെഡ് ഷീറ്റും എടുത്തു ശരീരം മറക്കാൻ നോക്കി.

“ ചേട്ടൻ ആണല്ല അല്ലേ, പെണ്ണാണ്, “

“ ടാ, അത്‌..  “

“ എനിക്ക് മനസ്സിലായി “

അവൻ അവളുടെ ഷർട്ടും കൈലിയും എടുത്ത് കൊടുത്തു. അത്‌ വാങ്ങി പെട്ടെന്ന് അവൾ ധരിച്ചു. അവൻ അവളോട്‌ പറഞ്ഞു.

“ ഞാൻ ഇനി, ചേട്ടനാണോ ചേച്ചിയാന്നാണോ വിളിക്കേണ്ടത് “

“ ടാ ഈ കാര്യം ആരോടും പറയരുത്, ഞാൻ നിന്റെ കാലു പിടിക്കാം “

“ ഉം, ഇല്ല, ചേച്ചിടെ പേരെന്ത “

“ മായ “

“ ഞൻ ആരോടും പറയില്ല”

“ സത്യം ചെയ്യ് “

“ സത്യം “

അവൾ പിന്നെ ഒന്നും മിണ്ടിയില്ല. അവൻ കിച്ചണിൽ കയറി ചായ ഉണ്ടാക്കി അവൾക്ക് കൊടുത്തു. അവൾ അവന്റെ

💬 Comments

View all comments