Chapter Title : ആരും അറിയാതെ
മുഖത്തേക്ക് നോക്കുന്നില്ല. അങ്ങനെ അന്നത്തെ ദിവസം രണ്ടുപേരും ഒന്നും മിണ്ടാതെ പോയി. പിറ്റേന്ന് അവന്റെ കൂടെ ജോലി ചെയ്യുമ്പോൾ അവൻ അവളെ തന്നെ നോക്കി ഇരിക്കുകയാണ്.
അവൾ അവന്റെ അടുത്തേക്ക് ചെന്നിട്ട്
“ ടാ, മറ്റേ കാര്യം ആരോടും പറയരുത് “
“ ഇല്ല ചേച്ചി, “
“ ശോ, ടാ ഇവിടെ വെച്ചു എന്നെ ചേട്ടന്ന് വിളിച്ചാൽ മതി. “
“ ഓ “
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. അവർ തമ്മിൽ അധികം സംസാരിക്കാതെ ആയി, ഒരുദിവസം അവൾ കിച്ചണിൽ നിൽക്കുമ്പോൾ അവൻ അവളുടെ അടുത്തേക്ക് വന്നിട്ട്
“ ചേച്ചി “
“ ഉം, ചേച്ചി എന്താ എന്നോട് മിണ്ടാത്തത് “
“ ഞാൻ മിണ്ടുന്നല്ലോ “
“ അതല്ല, നേരത്തേത് പോലെ മിണ്ടുന്നില്ലല്ലോ, പ്ലീസ് ചേച്ചി, എനിക്കും പെങ്ങൾ ഉണ്ട്, ചേച്ചിയെന്റെ മൂത്ത പെങ്ങൾ ആണ്, ഞാൻ ഒന്നും ആരോടും പറഞ്ഞില്ലല്ലോ “
“ ഉം “
“ മിണ്ടുമോ “
“ മിണ്ടെമെടാ “
“ എന്നാൽ എന്റെ ചേച്ചി ഈ ആണുങ്ങളുടെ ഡ്രെസ്സൊക്കെ മാറ്റിട്ട് ഇവിടെ റൂമിൽ നിൽക്കുമ്പോൾ പെണ്ണുങ്ങളുടെ ഡ്രസ്സ് ഇട്ടൂടെ “
“ ടാ അതുപിന്നെ ആരേലും വന്നാൽ പെട്ടെന്നു മാറ്റാൻ പറ്റാത്തതുകൊണ്ടാ, പിന്നെ നീ വരുന്നതിനു മുൻപ് ഞാൻ ഷോർട്സും t ഷർട്ടുമൊക്ക ഇടുമായിരുന്നു.”
“ ആണോ, അടിപൊളി, ആ ഡ്രസ്സിലൊക്കെ എനിക്ക് കാണാൻ ആഗ്രഹം തോന്നുന്നുണ്ട്, നിങ്ങൾ മലയാളി പെൺകുട്ടികൾക്ക് പ്രതേക ഭാഗിയാണ് “
“ ഓഹോ “
“ ആണ്, ചേച്ചി “
💬 Comments
View all comments