Chapter Title : ആരും അറിയാതെ
പാത്താലേ പൊമ്പളാഫേസ് താൻ , ഉന്നുടെ വോസും അപ്പടിയെ താൻ “
അപ്പോഴേക്കും റിജോയുടെ നാക്ക് കുഴയാൻ തുടങ്ങി.
“ ഓഹ്, എന്തു ചെയ്യാനാ സർ, ഞാൻ അങ്ങെനെ ആയിപ്പോയി “
“ ആന , ഉന്നുടെ വർക്ക് സൂപ്പർ ആണ് “
“ thanks സർ “
മുത്തു ഒരെണ്ണം കൂടി അവനും അയാൾക്കും ഒഴിച്ചു ഒരെണ്ണം അവനു നേരെ നീട്ടി.
മനു അതും വാങ്ങി കുടിച്ചു. മനു നല്ലതുപോലെ ഫിറ്റായി.
മുത്തു ഒരു സിഗരറ്റ് കൂടി എടുത്തു വലിക്കാൻ തുടങ്ങി. ചുമ്മാ അയാൾ ജനൽ വഴി നോക്കി നിന്നിട്ട്. ഫോൺ എടുത്തു അയാളുടെ വൈഫിനെ വിളിച്ചു കൊണ്ട് റൂമിലൊക്കെ നടന്നു. അയാൾ കുറച്ചു കഴിഞ്ഞു
“ ടാ, ഏണിക്ക്, “
തട്ടി വിളിച്ചു.
അവനെ പിടിച്ചു എഴുന്നേൽക്കാൻ നോക്കി, പറ്റുന്നില്ല, അവൻ ഫിറ്റാണെന്ന് മനസ്സിലായ അയാൾ അവനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ വേണ്ടി കൈയ്യിൽ പിടിച്ചില്ലേ വലിച്ചു നോക്കി. പറ്റുന്നില്ല, അയാൾ പിന്നെ അവനെ പിറകിൽ കൂടി കൈയ്യിട്ടിട്ടു വയറിൽ പിടിച്ചു പൊക്കി എഴുന്നൽപ്പിച്ചു. നടക്കാൻ തുടങ്ങി. അവൻ ഫിറ്റായതുകൊണ്ടിത്തന്നെ എന്ദി വലിഞ്ഞാണ് നടക്കാൻ തുടങ്ങിയത്, മുത്തു ഒരു വിധം അവനെ അവന്റെ ബെഡ് റൂമിൽ എത്തിച്ചു അവനെ കിടത്തി. എന്നിട്ട് അവന്റെ ഷർട്ട് ഊരി മാറ്റിയപ്പോൾ അവൻ അകത്തു ബോഡി ഷേപ്പിന് വേണ്ടി ഉള്ള ഒരു t ഷർട്ട് കണ്ടു. അതിന്റെ അകത്ത് അവന്റെ നെഞ്ച് തള്ളി നിൽക്കുന്നുണ്ട് അയാൾക്ക് അത്ഭുതം തോന്നി, കാരണം ഈ ചൂടത്തു ഷർട്ടിന്റെ ഉള്ളിൽ വീണ്ടും വേറൊരു t
💬 Comments
View all comments