0%

Chapter Title : ആരും അറിയാതെ

Author : Ajitha Read All Parts 113809

മനു കിച്ചണിലേക്ക് പോയി. മുത്തു കിച്ചണിൽ നിൽക്കുന്ന മനുവിനോട്

“ മനു , ബാത്രൂം എങ്കെ “

“ വലത് സൈഡിൽ കാണുന്നതാണ് ബാത്രൂം “

അയാൾ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു യൂറോപ്യൻ ക്ലോസെറ്റിലേക്ക് മൂത്രം ഒഴിച്ചിട്ടു ഇറങ്ങി വന്നു. അപ്പോഴേക്കും മനു വന്നു. മുത്തു നോക്കുമ്പോൾ അവന്റെ കണ്ണുകൾക്ക് നേരിയ മയക്കം ഉണ്ട്‌. ചെക്കെൻ ഫിറ്റായി തുടങ്ങിയെന്നു തോന്നി.

“ ഉനക്ക് കപ്പാസിറ്റി കെടായത് , നീ ഫുൾ ഫിറ്റ് “

“ ഇല്ല , സർ ഞാൻ ഒക്കെ ആണ് “

“ കിച്ചണിൽ ഇരുന്തത് കരിന്തു പോച്ച “

“ ഇല്ല, “

“ഓക്കേ, നാൻ next ഉത്തട്ടുമാ “

“ ഉം “

അവൻ ടേബിളിന് താഴെ ഇരുന്ന്. അവനെ നോക്കിട്ട് മുത്തു

“ ടാ അന്ത ചെയറിൽ ഇരിക്ക് “

“ വേണ്ട സർ, ഇവിടം കംഫര്ട്ടബിൾ ആണ് “

“  ശെരി “

മുത്തു അടുത്തതും ഒഴിച്ച് അവനു കൊടുത്തു, അയാളും കുടിച്ചിട്ട്

“ഇങ്ക ഫാൻ ഇല്ലേയ “

“ഇല്ല, കംപ്ലയിന്റ് ആണ് “

“ ഓ, നല്ല ഹുമിഡിറ്റി “

“ ഉം “

“ ടാ , നീ സ്‌മോക്കിങ് പണ്ണുമോ , ഞാൻ സ്‌മോക്കിങ് പണ്ണ പോരെ, ഉനക്കഥവത് പ്രോബ്ലം?“

“ഇല്ല, ഞാൻ വലിക്കാറില്ല, സർ വലിച്ചോ “

മുത്തു ഒരു സിഗരറ്റ് കത്തിച്ചു. ആഞ്ഞു വലിച്ചു പുക മുകളിലേക്ക് വിട്ടു. എന്നിട്ട് അവനെ നോക്കികൊണ്ട്‌,

“ ഡെയ് തമ്പി ഉന്നെ

💬 Comments

View all comments