Chapter Title : ആരും അറിയാതെ
മുത്തു തന്നെ ഗ്ലാസ്സിലേക്ക് മദ്യവും സോഡായും ഒഴിച്ചു. മനുവിന് നേരെ നീട്ടി അവൻ തെല്ലു നാണത്തോടെ അത് വാങ്ങി, മുത്തു ഗ്ലാസ് എടുത്തു അവന്റെ ഗ്ലാസ്സിലേക്ക് മുട്ടിച്ചിട്ട്
“ ചീർസ് “
“ ചീർസ് “
മനു കുറച്ചേ കുടിക്കാൻ തുടങ്ങി, മുത്തു ഒറ്റ വലിക്കും കുടിച്ചു. എന്നിട്ട് മനു വിനെ നോക്കികൊണ്ട്
“ ടാ, നീ വിട്ടുക്കുള്ളയും ഷർട്ട് പോടുമ “
അതുകേട്ട മനു ഒന്ന് സ്ട്രക്ക് ആയി , എന്നിട്ട് മറുപടി പറഞ്ഞു
“ അതാണ് ഇഷ്ടം സർ “
“ നാൻ ഷർട്ട് കഴട്ടുന്നത് ഉനക്ക് പ്രോബ്ലം കെടയാതെ “
“ ഇല്ല സർ “
അയാൾ ഷർട്ട് ഊരി ചെറിൽ വെച്ചു. എന്നിട്ട് മനുവിനെ നോക്കി.
“ ടാ, നീയെന്ത കൊഞ്ചം തണ്ണി സാപ്പിടുന്നത് “
“ ആ അത് ഞാൻ അങ്ങനെയൊന്നും കുടിക്കാറില്ല, ഇപ്പോൾ സർ നിർബന്ധിച്ചപ്പോൾ കുടിച്ചതാണ്.”
“ ഓഹ്, നള്ള പയ്യൻ, അല്ലേ “
“ അങ്ങനെയൊന്നും ഇല്ല സർ “
അങ്ങനെ മനു കുടിച്ചു കഴിഞ്ഞു. മുത്ത് രണ്ടാമത്തെ പെഗ്ഗും ഒഴിച്ച്. പക്ഷെ മനുവിനോട് ഒറ്റ വലിക്കു കുടിക്കൻ പറഞ്ഞു. മനുവും മുത്തുവും ഒറ്റവലിക്ക് കുടിച്ചു.
“ നാൻ സൊന്ന നീ കുടിക്കുമ, സൂപ്പർ “
“ ആദ്യത്തേത് കുടിക്കാനെ ചെറിയൊരു പടോള്ളൂ, “
“അപ്പടിയ “
അപ്പോൾ കിച്ചണിൽ നിന്നും ഏന്ധോ കരിയുന്ന സ്മെൽ വന്നു.
“ അയ്യോ സർ, ഞാൻ പാചകത്തിൽ ആയിരുന്നു, കരിഞ്ഞു എന്ന് തോന്നുന്നു, ഞാൻ പോയി നോക്കിട്ട് വരാം
💬 Comments
View all comments