Chapter Title : ആരും അറിയാതെ
ഏതാവത് ഇറുക്കിരത്താ“
“ ഇല്ല സർ, എന്താ അങ്ങനെ ചോദിച്ചത് “
“ ഐയ്, സുമ്മ “
“ സാറും ഇന്നലെ ഓഫായി അല്ലേ “
“ ഉം “
“ ഇന്നലെ സർ ആണല്ലെ എന്നെ ബെഡിൽ കിടത്തിയത് “
“ ഉം “
അവൾ ഒന്നും പറയില്ല എന്ന് മനസ്സിലാക്കിയ മുത്ത് അവളുടെ അടുത്തേക്ക് കസേര ഇട്ടിരുന്നു. അവളുടെ തോളിലേക്ക് കൈയ്യിട്ടിട്ടു
“ ഉനക്ക് എത്താനാ age അച്ചു “
“ 26”
“ ഒരു മാര്യെജ് സെയ് “
“ ഓ, വേണ്ട സർ “
“ why “
“ ഓഹോ, എനിക്ക് താല്പര്യമൊന്നും ഇല്ല സർ, “
“ ഓഹോ അപ്പൊ നീ വന്ദു ട്രാൻസ് താൻ “
“ അയ്യോ, അല്ല സർ, എനിക്ക് ബാധ്യത ഒന്നും ഏറ്റെടുക്കാൻ വയ്യാത്തോണ്ടാ “
“ ഓ, അപ്പടിയ “
മുത്തു അതും പറഞ്ഞു അവന്റെ തൊളിലൂടെ ഇട്ട കൈ കൊണ്ടു തോളിൽ പതിയെ ഞെക്കിക്കൊണ്ടിരുന്നു,
“ ടാ, ലൈഫ് enjoy പണ്ണ് “
“ ഉം, അറിയാം സർ “
അല്പം കഴിഞ്ഞു,
“സർ ഞാൻ കഴിക്കാൻ എന്ധെലും ഉണ്ടാക്കാം, “
“ ശെരി , ഞാൻ ബാത്‌റൂമിൽ പൊറേ “
മനു എന്ന മായ കിച്ചണിൽ കയറി ദോശയും കലടക്കറിയും ഉണ്ടാക്കി. രണ്ടുപേരും കൂടി കഴിച്ചു.
എന്നിട്ട് മുത്തു ഏന്ധോ തീരുമാനിച്ചതാതുപോലെ
“ ഇങ്ക പക്കത്തുക്ക് എൻ ഫ്രണ്ടിന്റെ ഫാംഹോസ് ഉണ്ട് പോകാം “
മായക്ക് അത് കേട്ടപ്പോൾ
💬 Comments
View all comments