Chapter Title : ആരും അറിയാതെ
ഭയങ്കര സന്ദോഷം തോന്നി.
“ പോകാം സർ “
“ നീ റെഡി ആയിക്കോ നാൻ ഇപ്പ വരെ “
അവൾ ബാത്‌റൂമിൽ കയറി കുളിച്ചു ഫ്രഷ് ആയിട്ട് പഴയത് പോലെ ടൈറ്റ് ആയ ഒരു ഡ്രസ്സ് ഇട്ടിട്ടു അതിനു മുകളിൽ ഷർട്ടും പാന്റ്സും ഇട്ടു. അപ്പോഴക്കും മുത്തു വന്നു.
“ പോകാം, “
അവൾ ഡോറൊക്കെ ലോക്ക് ചെയ്തിട്ട് മുത്തുവിന്റെ കൂടെ കാറിൽ കയറി യാത്ര ആരംഭിച്ചു. മുത്തു തമാശയൊക്കെ പറഞ്ഞു ഒരു വിജനായ സ്ഥലത്തേക്ക് വണ്ടി പായിച്ചു. അവിടെ കാണാൻ പറ്റും വലിയ മതിലോടു കൂടിയ ഒരു ഫാം. വണ്ടി നിർത്തിയപ്പോൾ ജോലിക്കാരൻ വന്നു ഡോർ തുറന്നു കൊടുത്ത്. മിത്തുവിനോട് എന്ധോ പറഞ്ഞിട്ട് അയാൾ പോയി. വണ്ടി ഗെസ്റ്റ് ഹൌസ് പോലെ യുള്ളിടത് നിർത്തി. റിയ ഇതൊക്കെ നേരിട്ട് കാണുന്നത് ആദ്യമായാണ്. അവൾ അത്ഭുതത്തോടെ നോക്കി നിന്നു.
“ ഡെയ്, ഇത് സിന്നത് പെരുസ പാക്കലാം “ മുത്തു വണ്ടി പിന്നെയും മുന്നോട്ടേക്ക് ഓടിച്ചു. കുറച്ചു കഴിഞ്ഞു ഒരു തടാകം പോലെ തോന്നിക്കുന്നിടത്തേക്ക് നിർത്തി.
“ പാർ എപ്പടി ഇറുക്ക് “
“ സർ അടി പൊളി “
മുത്ത് കാറിൽ നിന്നും ഇറങ്ങി.
(മുത്തുവിന്റെ സംഭാഷണം ഇനി മുതൽ മലയാളത്തിൽ ആണ്, 🙏🏻)
“ ഈ വെള്ളത്തിനു ഇപ്പോഴും തണുപ്പാണ്. “
“ ഓ “
“ വാ, നമുക്ക് ഒന്ന് കുളിക്കാം “
“ വേണ്ട സർ, ഞാൻ കുളിച്ചതാണ് “
“ അതൊന്നും പറഞ്ൽ പറ്റില്ല. “
മായ ഒരു
💬 Comments
View all comments