Chapter Title : ആരുമില്ലാത്തൻ [Mr.Amal]
പോകുന്നു
അതും പറഞ്ഞു അവർ... Door തുറന്ന് ഇറങ്ങി പോയി
(റൂമിൽ ആകെ ഒരു മൂഖത.. അപ്പോഴാണ് door തുറന്ന് രണ്ട് police കാർ കയറി വന്നത് )
Police 1: നിന്റെ പേരെന്താടാ
ഞാൻ : മിഥുൻ രാജ്
Police 2 : നീ എന്തിനാണ് ചാകാൻ നോക്കിയത്.
ഞാൻ ഒന്നും മിണ്ടിയില്ല
അയ്യാൾ അപ്പോൾ ഒന്നും കൂടെ ദേഷ്യം ഭവിച്ചു ...
പെട്ടന്ന് ആണ് door തുറക്കുന്നത് കണ്ടത്.. കണ്ടപ്പോ ഞാൻ ആ സൈഡിലേക്ക് നോക്കി.
മിഴികൾ നന്നായി എഴുതിയിരിക്കുന്നു... തക്കാളി ചുണ്ടുകൾ.... മുല്ല പൂ പോലുള്ള പല്ലുകൾ... നിതംബം വരെ കിടക്കുന്ന മുടിയിഴകൾ...
അവൾ കയറി വന്നപ്പോൾ രണ്ട് police കാരും medam എന്ന് വിളിച്ചു salute ചെയ്ത്.
What are you doing..?
Police : Nothing medam was asking for his details.
Medam : no That's all I can ask. You go
Police : ok medam
അവർ പതിയെ എന്റെ അരികിലേക്ക് വന്നു.. എന്റെ അരികിലായി ഇരുന്ന്..
മിഥുൻ എന്നല്ലേ പേര്..
ഞാൻ : അതെ medam
Medam : തന്റെ വീട്ടിൽ ആരൊക്കെ ഒണ്ട്
ഞാൻ : അച്ഛൻ അമ്മ.
Medam : sister... Brother അങ്ങനെ ആരും ഇല്ലേ തനിക്
ഞാൻ : ഇല്ല medam.
Medam : തന്നെ ഞാൻ ആണ് രക്ഷപ്പെടുത്തിയത്.
ഞാൻ : എന്തിനാണ് medam... എനിക്ക് ഈ ജീവിതം മടുത്തു.
Medam :
💬 Comments
View all comments