Chapter Title : ആരുമില്ലാത്തൻ [Mr.Amal]
edo താൻ ഇപ്പൊ അതൊന്നും ആലോചിക്കേണ്ട...
ഞാൻ: hmmm
Medam : തന്റെ perents ന്റെ number പറയ് വിളിച്ചു inform ചെയ്യാനാ..
ഞാൻ : വേണ്ട medam എനിക്ക് ഇനി അങ്ങോട്ട് പോകണ്ട.. ഞാൻ വെറുത്തു പോയി..
Medam: മിഥുൻ ഞങ്ങളുടെ കടമ ആണ്.. പറയുക എന്നത്.. താൻ number പറഞ്ഞെ.
Njan: വേണ്ട medam pls...
അവർ സൂക്ഷിച് ഒന്ന് നോക്കി... എന്നിട്ട് ഒന്നും പറയാതെ വെളിയിലേക്ക് നടന്നകന്നു
Medam : prabhakar (police)
Police : ys... Tell me medam
Medam : prabhakar..Don't file a case against him. ഓക്കേ
Police : why medam
Medam : no more questions... Ok
Police : ys mem
Medam : ok you should go
Police : ok medam
എനിക്ക് ഇവിടെ നടക്കുന്നത് എന്താണെന്ന് പോലും അറിയുന്നില്ല.. ഇവർ ആരാണ്.? ഇവരെ കണ്ടിട്ട് എന്തിനാണ് ആ police ക്കാർ അവരെ medam എന്ന് വിളിക്കുന്നത്?
അവൾ തിരികെ അവനരികിലേക്ക് വന്നു..
നമ്മൾക്ക് പോകാം
ഞാൻ : എങ്ങോട്ട്?
Medam : വീട്ടിലേക്ക്
ഞാൻ : ആരുടെ വീട്?എനിക്ക് വീടില്ല
Medam : അതിന് തന്റെ വീട്ടിലേക്ക പോകുന്നെ എന്ന് ആരാ പറഞ്ഞെ
ഞാൻ : പിന്നെ?
Medam : ഇപ്പോൾ പോകുന്നത് ന്റെ വീട്ടിലേക്ക് ആണ്..
ഞാൻ : ഞാൻ വരുന്നില്ല നിങ്ങൾ പൊയ്ക്കോളൂ..
Medam: എന്തിനാണ് പേടിക്കുന്നത്.. ഞാൻ നിങ്ങളെ കൊല്ലും
💬 Comments
View all comments