Chapter Title : ആരുമില്ലാത്തൻ [Mr.Amal]
വെച്ചത്..
ശ്രീദേവി പൊട്ടി കരഞ്ഞു അവിടെ നിന്ന്...
രാജേട്ടാ നമ്മുടെ മോനു എന്തേലും സംഭവിച്ചു കാണുമോ..
പത്മലെതാ (അവളുടെ അമ്മ ): നിങ്ങളുടെ മോനെ ഞങ്ങളുടെ മോളുടെ മുന്നിൽ പോലും ഇനി കണ്ട് പോകരുത്. ബാക്കി police സ്റ്റേഷനിൽ വെച്ച് കാണാം.വരൂ ശങ്കർ നമ്മൾക്ക് പോകാം..
നിസ്സഹായതയോടെ raj ശ്രീദേവിയും അവിടെ തന്നെ ഇരുന്ന്..
ശ്രീദേവി : നമ്മളുടെ മകന് എന്തേലും സംഭവിച് കാണുമോ രാജേട്ടാ
*******************************
കാർ ഒരു വലിയ വീടിനകത്തേക്ക് കയറി
മിഥുൻ : ഇത് ആരുടെ വീട് ആണ്.
Medam : ഇത് എന്റെ വീട് ആണ്.. താൻ ഇറങ്ങി വരൂ.
മിഥുൻ : എന്നെ എന്തിനാണ് നിങ്ങൾ ഇവിടെ കൊണ്ട് വന്നത്..
Medam: കൊല്ലാൻ ആണെന്ന് പറഞ്ഞില്ലേ (അവൾ ചിരിച്ചു കൊണ്ട് കാറിനരികിൽ അവനായി door തുറന്ന് കൊടുത്ത് )
അവർ രണ്ട് പേരും അകത്തേക്ക് കയറി....
Medam മിഥുനു ചായ ഇട്ട് കൊടുക്കാനായി കിച്ച്നിലേക്ക് പോയി..
അവൻ വീടിന് അകത്തു കയറി ചുറ്റും നോക്കി...
മിഥുൻ ആകെ ഞെട്ടി തരിച്ചു പോയി.
വലിയ ഒരു photo
താഴെ ആയി
തുടരും.....
💬 Comments
View all comments