Chapter Title : ആരുടെ തെറ്റ് 2 [ജയശ്രീ]
കൊടുത്ത് അവർ സോഫയിൽ ഇരുന്നു
കരഞ്ഞു കൊണ്ട്
ഗീത : നീ കാരണം...ഇപ്പൊ ഇത്രേം പേരുടെ മുന്നിൽ തൊലി ഉരിഞ്ഞു പോയി
എന്തിനാ ഡാ ഇങ്ങനെ...
ശ്രീരാഗ് ഒന്നും മിണ്ടാതെ ഇരുന്നു
ഒന്നും മിണ്ടാതെ പ്രമീളയേ അവളുടെ വീട്ടിൽ കൊണ്ടുപോയി വിട്ട് തിരിച്ചു വരാൻ നേരം...
പ്രവീൺ : എൻ്റെ ചേച്ചി തന്നെ ആണോ ഇത്
പ്രമീള : ഓ... ഇനി നീയും തുടങ്ങിക്കോ
പ്രവീൺ : ചേച്ചി എന്തിനാ അ പയ്യനും ആയിട്ട് ചെ... അതും
പ്രമീള : കുറ്റം മുഴുവൻ എൻ്റെ ആണല്ലോ
പുറത്ത് നിന്ന് നോക്കുമ്പോൾ ആഹാ സര്ക്കാര് ജോലി ഭർത്താവ് ഗൾഫിൽ അടിപൊളി വീട്
കെട്ടിയോൻ ഇങ്ങോട്ട് വന്നിട്ട് വർഷം 3 ആകാറായി. ഞാൻ ഇവിടെ അനുഭവിക്കുന്ന ഒറ്റപ്പെടൽ ആരാ അറിയുന്നെ
ആരുടെ തെറ്റ് ആണ് ഇതൊക്കെ എൻ്റെ മാത്രം ആണോ
പ്രവീൺ : ചേച്ചി... ഞാൻ
പ്രമീള : നീ ഒന്നും പറയണ്ട എനിക്ക് അറിയാം എന്താ വേണ്ടേ ന്നു... പറ്റുമെങ്കിൽ എന്നെ സപ്പോർട്ട് ചെയ്യ്
ഒരാഴ്ച കഴിഞ്ഞ്
ജോർജ് സാറിൻ്റെ മൊബൈലിൽ പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്നും ഒരു കോൾ അത് ഒരു സ്ത്രീ ആയിരുന്നു
സ്ത്രീ : ഹലോ ജോർജ് സർ. അല്ലെ
ജോർജ് : അതേ ആരാ
സ്ത്രീ: ശബ്ദം കേട്ടിട്ട് മനസ്സിലാവുന്നുണ്ടോ
ജോർജ് : ഇല്ല ആരാ
സ്ത്രീ: ഞാനാ സാറേ പ്രമീള
ജോർജ് : ആ തനോ എന്തെ
സ്ത്രീ: അപ്പോ സർ എന്നെ മറന്നിട്ടില്ല
ജോർജ് : കര്യം പറ കൊച്ചെ
💬 Comments
View all comments