Chapter Title : ആരുടെ തെറ്റ് 2 [ജയശ്രീ]
പ്രമീള : ഞാൻ ഒരു വീഡിയോ സാറിൻ്റെ വാട്ട്സ് അപ്പിൽ അയക്കാം...ഒന്ന് നോക്കണം
കോൾ കട്ട് ആവുന്നു
ജോർജ് : ഹലോ ഹലോ...
******** number send a video
അയാളുടെ ഫോണിൽ വരുന്ന നോട്ടിഫിക്കേഷൻ
ജോർജ് അത് ഒപ്പൻ ചെയ്ത് നോക്കുന്നു
അയാള് ഒന്ന് ഞെട്ടി... മുഖത്ത് ടെന്ഷന്... നെറ്റിയിൽ രൂപപ്പെടുന്ന വിയർപ്പ് കണങ്ങൾ
തുടരും
💬 Comments
View all comments