0%

Chapter Title : ആരുടെ തെറ്റ് [ജയശ്രീ]

Author : Jaya_sree Read All Parts 1.2K

സരില്ല സമയം കുറച്ച് നീട്ടി ഇട്ട മതി സാധാരണ അങ്ങനെ അല്ലെ നമ്മൾ ചെയ്യുന്നെ

സഹദേവൻ : അതേ അതെ

അവരോട് രണ്ടു പേരിടുമായി

സഹദേവൻ : നിങ്ങൽ അവിടെ പോയി ഇരി സർ വരണം

അവർ അവിടെ ഒരു ബെഞ്ചിലേക്ക് പോയി ഇരുന്നു

സഹദേവൻ : അല്ല നിങ്ങൽ വല്ലതും കഴിച്ചായിരുന്നോ

യുവാവ് : വിശപ്പില സർ

ഒരു ഭാവ മാറ്റവും ഇല്ലാതെ യുവതി എങ്ങോട്ടോ നോക്കി ഇരിക്കുന്നു

അര മണിക്കൂർ കഴിഞ്ഞ് ഒരു ബൊലേറോ മുറ്റത്ത് ചവിട്ടി നിർത്തി

അതിൽ SI ജോർജ് ഇറങ്ങി അകത്തേക്ക്

കസേരയിൽ ചെന്ന് ഇരുന്ന് തൊപ്പി എടുത്ത് ടേബിളിൽ കുറച്ച് കടലസുകളുടെ മുകളിലേക്ക്

ജോർജ് : എടോ... എന്തായി തൻ്റെ മോളുടെ അഡ്മിഷൻ

സഹദേവൻ : സർ കരണം എല്ലാം ഒക്കെ ആണ്

സഹദേവൻ : സർ രണ്ടു ഗസ്റ്റ് ഉണ്ട്

ജോർജ് : ഒന്ന് ഇരികട്ട് വന്ന് കയറിയല്ലേ ഉള്ളൂ...

സഹദേവൻ : നമ്മുടെ ലൈഫ് ഇങ്ങനെ തന്നെ അല്ലെ സർ പുറമെ കാണുന്നവർക്ക് നല്ല രസം യൂനിഫോം പോസ്റ്റ് നല്ല സാലറി കുടുംബത്തിന് അടിപൊളി ജീവിതം. ഒരു പോലിസ് കാരൻ അനുഭവിക്കുന്ന സ്‌ട്രസ് ആരറിയുന്നു

ജോർജ് : ആർക്ക് അറിയണം .. നമ്മുടെ ലൈഫ്. ഞാൻ ഇന്ന് രാവിലെ എഴുന്നേറ്റ പടെ വിട്ടതാ... ദാ ഇപ്പോ ആണ് ഒന്ന് ഇരിക്കുന്നത്.

സഹദേവൻ : അതേ അതെ ഒരു ഭാഗത്ത് ജനങ്ങളുടെ കുറ്റപെടുത്താൽ മറു ഭാഗത്ത് മേലുദ്യോഗസ്ഥരുടെ ഈഗോ... ഓർഡർ

ജോർജ് : ആകെ ഉള്ള ഒരാശ്വാസം

💬 Comments

View all comments