Chapter Title : ആരുടെ തെറ്റ് [ജയശ്രീ]
റിട്ടയർമെൻ്റ് ആകുമ്പോൾ അനുഭവങ്ങളുടെ ഒരു കൂമ്പാരം തന്നെ ഉണ്ടാകും
സഹദേവൻ : സ്റ്റേഷന് ഡ്യൂട്ടി തിരഞ്ഞെടുക്കാൻ അത് തനെയ കാരണം അല്ലെങ്ങി ക്യാമ്പിൽ തന്നെ നിന്നെ നെ
ജോർജ് : അവരെ ഇങ്ങോട്ട് വിളിക്കി
സഹദേവൻ : ശരി സർ.... എടാ... ഇങ്ങോട്ട് വാ
ജോർജ് : വരിക വരിക ഇങ്ങോട്ട് നീങ്ങി നിൽക്ക... എൻ്റെ പേര് ജോർജ് ഇവിടത്തെ SI ആണ് എന്താണാവോ നിങ്ങളുടെ യോഗ്യത
സഹദേവൻ : സർ നാർക്ക് ആണ്
ജോർജ് : VIP കൾ... അടിയൻ ഒന്ന് തൊഴുതൊട്ടെ
സഹദേവൻ : സർ ഞാൻ ആ അതിർത്തി തർക്കം അന്വേഷിച്ചു വരുമ്പോൾ നമ്മുടെ വയക്കര പാലത്തിൻ്റെ അടിയിൽ നിന്നും കിട്ടിയത് രണ്ടിനം
ജോർജ് : ഇനി എന്താ പരിപാടി രണ്ടുപേരുടെയും
അവർ ഒന്നും മിണ്ടിയില്ല...
ജോർജ് : പേര് പറഞ്ഞാലും ഇരുവരും
യുവാവ് : ശ്രീരാഗ്
ജോർജ് : വയസ്
ശ്രീരാഗ് : 21
അതുവരെ നല്ല രീതിയിൽ പെരുമാറിയ അയാള് മുഖം കറുപിച്ചു ശബ്ദം കൂട്ടി
ജോർജ് : നിന്നോട് ഇനി പ്രതേകം പറയണോ പേര് പറയ്ടി
യുവതി ഒന്ന് ഞെട്ടി
യുവതി : പ്രമിള 31
ജോർജ് : രണ്ടുപേരും എന്ത് ചെയ്യുന്നു
യുവാവ് : സർ ഞാൻ ഡിഗ്രി കഴിഞ്ഞ്
ജോർജ് : ഇയാള്
പ്രമീള : ഞാൻ ട്രഷറിയിൽ ക്ലാർക്ക് ആണ്...
ജോർജ് : താൻ മാരീഡ് അല്ലെ തിലക കുറി കാണാം... ഭർത്താവ് പിള്ളേർ ഒക്കെ
പ്രമീള : ഒരെണ്ണം നാലിൽ ഒരെണ്ണം 9
💬 Comments
View all comments