0%

Chapter Title : ആരുടെ തെറ്റ് [ജയശ്രീ]

Author : Jaya_sree Read All Parts 1.2K

ഇടക്ക് എവിടെയെങ്കിലും പോയി ഇരുന്നു സംസാരിക്കും അല്ലാതെ വേറെ ഒന്നും ഇല്ല

ജോർജ് : മിടുക്കൻ അത് കലക്കി.... അപ്പോ സഹദേവാ ഇവരുടെ വേണ്ടപ്പെട്ടവരെ വിളിക്ക്
പിന്നെ ചനലുകരെയും

പ്രമീള : അയ്യോ വേണ്ട സർ പ്ലീസ് പ്ലീസ്...

ജോർജ് : വിളിക്കാതെ പിന്നെ... തെറ്റ് ചെയ്ത വെള്ളം കുടിക്കണം...അല്ലാതെ...

പ്രമീള : അയ്യോ വേണ്ട സർ അരുത് എൻ്റെ മൂത്ത മോൾ എങ്ങാൻ അറിഞ്ഞ.... സർ പ്ലീസ് പുറത്ത് അറിയരുത്....പ്ലീസ് സർ ഞാൻ എന്ത് വേണേലും ചെയ്യാം

അവള് കരച്ചിലിൻ്റെ വക്കിനോട് എത്തിയിരുന്നു

ജോർജ് : തനിക്ക് വേറെ ആരാ ഉള്ളത് ഹബ്ബി പുറത്ത് അല്ലെ...

പ്രമീള : എനിക്ക്.... അനിയൻ ഉണ്ട് സർ

ജോർജ് : എന്ന വിളി

ജോർജ് : ശ്രീരാഗ് നീ അമയെ വിളിക്ക്

ശ്രീരാഗ് : അത് വേണ്ട സർ

ജോർജ് : വേണം സർ..നീ ഫോൺ സഹദേവൻ്റെ കയ്യിൽ കൊടുക്ക്

രണ്ടു മണിക്കൂറിനു ശേഷം

ഒരു സ്ത്രീ ഓട്ടോയിൽ വന്നിറങ്ങി

കാണാൻ നിഷ സാരങ്ങിനെ പോലെ ഒരു രൂപം... അവർ ഉള്ളിലേക്ക് കയറി ചെലുന്നൂ പേര് ഗീത 42 വയസ്

ഗീത : ഹലോ... മാഡം വരാൻ പറഞ്ഞിരുന്നു

മഞ്ജു: ആരാ

ഗീത : എൻ്റെ മകൻ ഇവിടെ

മഞ്ജു: അവർ ആണോ

ഗീത : അതേ

മഞ്ജു : അകത്തേക്ക് ചെന്നോ

അവിടെ തൻ്റെ മകനെ കണ്ടതും ആകെ ടെന്ഷന് കയറിയ മുഖത്തോടെ അവർ അകത്തേക്ക്

ഗീത : സർ

ജോർജ് : മാഡം വരണം... ഇരിക്കൂ

💬 Comments

View all comments