0%

Chapter Title : ആരുടെ തെറ്റ് [ജയശ്രീ]

Author : Jaya_sree Read All Parts 1.2K

ഗീത : സർ എന്താ വരാൻ പറഞ്ഞത്

ജോർജ് : മാഡം എന്ത് ചെയുന്നു

ഗീത : ഞാൻ ടീച്ചർ ആണ് സർ വുമൺസ് കോളജിൽ

ജോർജ് : മാഡം പ്രതേകിച്ചു പറയണ്ടല്ലോ അറിയാം ആയിരിക്കും. MDMA കയിൽ വയ്ക്കുക കൈമാറ്റം ചെയുക ഉപയോഗിക്കുക

ഗീത നെറ്റിക്ക് കൈ കൊടുത്തു ഇരുന്നു

ഗീത : എൻ്റെ സാറേ ഇവൻ ഇങ്ങനെ ഒന്നും ഞാൻ കരുതിയില്ല... വീട്ടിൽ ഒക്കെ നല്ല കുട്ടി ആണ്... നല്ല പെരുമാറ്റം എന്തും പറഞ്ഞ അനുസരിക്കും

ജോർജ് : എൻ്റെ ചേച്ചി.... ഒരു പരിധിക്ക് അപ്പുറത്ത് മര്യാദ കാണിക്കുന്നവരെ ആണ് സൂക്ഷിക്കേണ്ടത്.... അവർ അതിൻ്റെ ഉള്ളിൽ എന്തെങ്കിലും ഒളിച്ച് വച്ചിട്ടുണ്ടവും

ഗീത : ഇപ്പൊ മനസ്സിലാവുന്നു സർ... ഇവള് ഏതാ

ജോർജ് : നിങ്ങളുടെ റൂട്ടിൽ തന്നെ ഉള്ളതാ ബസ്സിൽ വച്ച് ആണ് പരിചയം എന്നാ മകൻ പറഞ്ഞത്... മാഡം പറ എന്താ ചെയ്യേണ്ടത്

ഗീത : അകത്ത് കിടക്കട്ടെ സർ ഇന്നലെ പഠിക്കൂ... ഇവനെ ഞങൾ എങ്ങനെ നോക്കിയതാ.... അവർ തേങ്ങി കരയുന്നു

ജോർജ് : മാഡം വിഷമിക്കരുത് ഇവരെ ജയിലിൽ കൊണ്ട് പോയിട്ട് ഒന്നും ഒരു കാര്യവും ഇല്ല.... ഇവർക്ക് കേസ് വരാതെ ഞാൻ നോക്കാം... പക്ഷേ മാഡം ചില വീട്ടു വീഴ്ചകൾ ഒക്കെ ചെയ്യേണ്ടി വരും

ഗീത : സർ എന്താ ഉദ്ദേശിക്കുന്നത്

ജോർജ് : പറയാം.... അല്ല പ്രമീള തൻ്റെ അനിയൻ എന്തെ....

പ്രമീള : വരുന്നുണ്ട് സർ...

ജോർജ് : സഹദേവൻ ഇവർക്ക് എന്താ വേണ്ടേ എന്ന്

💬 Comments

View all comments