Chapter Title : ആരുടെ തെറ്റ് [ജയശ്രീ]
വച്ച കൊടുക്ക് ചായയോ വെള്ളമോ അവർ ആകെ ക്ഷീണിച്ച പോലെ ഉണ്ട്....
മാഡം...അങ്ങോട്ട് ഇരുന്നോ ഒരു 10 മിനിറ്റ് കഴിഞ്ഞ് വിളിപ്പിക്ക്കം....
ഗീത എഴുന്നേറ്റ് മാറി ഇരുന്നു
ജോർജ് : എടോ 317 ഒരു ബിരിയാണി വാങ്ങിച്ച് വരൂ രാവിലെ ഒന്നും കഴിച്ചില്ല...
317 : സർ പൈസ
ജോർജ് : നമ്മുടെ ജാഫറിൻ്റെ കടയിൽ നിന്ന് വാങ്ങൂ എൻ്റെ പേര് പറഞ്ഞ മതി
317 : ഒക്കെ സർ
SI.... മൂന്ന് വനിത CPO മൂന്ന് മെയില് CPO ഒരു ഡ്രൈവർ ആയിരുന്നു അവിടത്തെ ആകെ ഉദ്യോഗസ്ഥർ
ഒരു വനിത CPO ലീവിൽ... ഒരു കോൺസ്റ്റബിൾ സമൻസ് കൊണ്ടും പോയി...
ജോർജ് ടേബിളിൽ മണി അടിച്ചു...
ജോർജ് : എല്ലാവരും ഇവിടെ റിപ്പോർട്ട് ചെയ്യണം.... മഞ്ജു ചിന്നു സഹ്ദേവൻ വരൂ വരൂ
ജോർജ് : അതേയ് ആ ഗ്രിൽ അങ്ങ് അടച്ചേക്ക്... ഈ ചേച്ചിയെ അപ്പുറത്തെ മുറിയിലേക്ക് കൊണ്ട് പോ...
മുന്പിൽ ഒരു ബോർഡ് വച്ചേക്ക്... 4 മണി വരെ കട മുടക്കം എന്ന്
അത് കേട്ട് മഞ്ജു ഒന്ന് ചിരിച്ചു...ഗോർജിന് അവളോട് ഇത്തിരി സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു
SI അവളെ ഒന്ന് നോക്കിയപ്പോൾ ചിരി നിർത്തി അറ്റൻഷൻ ആയി നിന്നൂ
SI മഞ്ജുവിൻ്റെ ചെവിയിൽ എന്തോ പറഞ്ഞു
മഞ്ജു : ശരി സാർ
മഞ്ജുവും ചിന്നുവും ഗീതയും അപ്പുത്തെ റൂമിലേക്ക്
മഞ്ജു : ചേച്ചി ഈ കണ്ണ് ഒന്ന് കെട്ടുന്നുണ്ട് കേട്ടോ... പേടിക്കാൻ ഒന്നും ഇല്ല ഒരു ഗെയിം ആണ് ഇത്
ഗീത സംശയത്തോടെ
💬 Comments
View all comments