Chapter Title : ആര്യൻ [story of a Viking] 1 [ Sathan]
പിറ്റേദിവസം രാവിലെ ചെന്നപ്പോൾ മുഴുവൻ കാട് പിടിച്ച് കിടക്കുന്ന ഒരു പഴഞ്ചൻ ബംഗ്ലാവ്. അപ്പൊൾ ഇന്നലെ രാത്രി ഞാൻ കണ്ടത് യക്ഷി ആണോ? അപ്പൊൾ യക്ഷിയെ നോക്കി ആണോ കുട്ടാ മൈരെ നീ പാൽ ചീറ്റിച്ചത്. എന്തായാലും അതിൻ്റെ hangover അഞ്ചുദിവസം പനി പിടിച്ച് കട്ടിലിൽ തന്നെ കിടന്നപ്പോൾ അങ്ങ് മാറി.
പക്ഷേ ഓരോ ദിവസവും ഇരുട്ടും തോറും മനസ്സ് മൈരൻ അങ്ങോട്ട് പോവാം എന്ന് പറഞ്ഞു പ്രലോഭിപ്പിക്കുന്ന ചിന്തകളും തന്നു തുടങ്ങി അങ്ങനെ ഏകദേശം ഒരു മാസം കഴിഞ്ഞ്. ഒരു ദിവസം കൃത്യമായി പറഞ്ഞാല് ഒരു വെള്ളിയാഴ്ചയും അമാവാസിയും ഒന്നിച്ചു വന്ന ദിവസം തന്നെ മനസ്സ് തായോളി പറഞ്ഞത് പ്രകാരം ഞാൻ വീണ്ടും അങ്ങോട്ട് യാത്രയായി.
എന്നാല് ഈ പ്രാവശ്യം ഒളിച്ചും പാത്തും പോകുവാൻ എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മുന്നിൽ കൂടി തന്നെ കയറി ചെല്ലാൻ ഞാൻ തീരുമാനിച്ചു.
അങ്ങനെ ഏകദേശം ഒരു 12 മണിയോട് അടുപ്പിച്ചു ഞാൻ ആ കോട്ടയിലേക്ക് ഉള്ള വഴിയിൽ എത്തി. വേണ്ട എന്ന് ആരോ പറയും പോലെ ഇടക്ക് തോന്നുന്നു എങ്കിലും രണ്ടും കൽപ്പിച്ച് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഇപ്പൊൾ എല്ലാരും കരുതും എനിക്ക് പേടിയില്ലാതത് കൊണ്ടാണ് ഞാൻ അങ്ങോട്ട് ഇത്രക്ക് ധൈര്യത്തോടെ പോവുന്നത് എന്നല്ലേ? കോപ്പാണ് സത്യം പറഞ്ഞാല് മുട്ടുകൾ തമ്മിലിടിക്കുന്നുണ്ട് എന്നാലും ആ സുന്ദരി പെണ്ണ് മുഖം പോലും കണ്ടിട്ടില്ല എങ്കിലും ആ പിന്നഴകിൽ തന്നെ വീണു പോയി സാറേ. പിന്നെ എന്തോ ഒരു ശക്തി എന്നെ അങ്ങോട്ട് വലിച്ച് അടുപ്പിക്കുന്നു
💬 Comments
View all comments