0%

Chapter Title : ആര്യൻ [story of a Viking] 1 [ Sathan]

Author : Kambikathakal Read All Parts 274

എന്ന് തോന്നുന്നു. ഒരു ബന്ധം ആ കോട്ടയും ആയി എനിക്ക് ഉള്ളത് പോലെ.

12:30 ആയപ്പോഴേക്കും ഞാൻ കോട്ടക്ക് മുന്നിൽ എത്തി. ആദ്യം വന്നപ്പോൾ കണ്ട പോലെ തന്നെ അവിടമാകെ വിളക്കുകൾ തെളിഞ്ഞിരുന്നു. ഉറഞ്ഞ് നിലം പതിക്കാറയി കണ്ട ബംഗ്ലാവ് പുത്തൻ പുതിയതുപോലെ തിളങ്ങി നിൽക്കുന്നു. ഉള്ളിലുള്ള പേടി ഒന്ന് കൂടി എങ്കിലും ഒന്ന് കേറി കളയാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ദൈവത്തെയും പിശാചിനെയും ഒരുപോലെ ധ്യാനിച്ചുകൊണ്ട് അകത്തേക്ക് തന്നെ കയറാൻ ഞാൻ ഗേറ്റ് ഒന്ന് തള്ളി. പെട്ടന്ന് തന്നെ ഗേറ്റ് തുറന്നു. അകത്ത് ഒരു യുദ്ധത്തിനു തന്നെയുള്ള പട്ടാളം പോലെ ആയുധ ധാരികളായ ഒരുപാട് പേര് നിൽക്കുന്നു. "തീർന്നടാ നീ തീർന്നു കാമം മൂത്ത് എഴുന്നല്ലിയപ്പോൾ ഓർക്കണം ആയിരുന്നു " മനസ്സ് മൈറൻ പെട്ടന്ന് തന്നെ കാലുവാരി. ഇങ്ങോട്ട് വരാൻ തോന്നിപ്പിച്ച ആ തായോലി ഇപ്പൊൾ കുറ്റം മുഴുവൻ എൻ്റെ തലയിൽ ആക്കി.

എന്നെ കണ്ട ഉടനെ അവിടെ നിന്നിരുന്ന ആ കൂട്ടത്തിൻ്റെ നേതാവ് എന്ന് തോന്നിക്കുന്ന ഒരാള് എൻ്റെ അടുത്തേക്ക് വരുന്നത് കണ്ട്. അപ്പൊൾ തന്നെ ഞാൻ മുഖത്ത് ഉണ്ടായിരുന്ന മാസ്ക് അങ്ങ് മാറ്റി. ചാവും മുൻപ് കുറച്ച് നല്ല വായു ശ്വസിക്കാൻ വേണ്ടി അല്ലാതെ എന്ത്. ശേഷം ഇന്നാ വെട്ടിക്കോ എന്ന രീതിയിൽ അങ്ങ് നിന്ന്. എൻ്റെ നേരെ നടന്നു വരുന്ന ആളെ ഒന്ന് നോക്കി അപ്പൊൾ തന്നെ ഞാൻ പാതി ചത്ത്. എൻ്റ മോനെ ഒരുമാതിരി തെച്ചിക്കോട്ട് രാമചന്ദ്രൻ്റെ പൊക്കവും പുതുപ്പള്ളി കേശവൻ്റെ തടിയും ഉള്ള ഒരു സാധനം. അരയിൽ ഉടവാൾ

💬 Comments

View all comments