Chapter Title : ആര്യൻ [story of a Viking] 1 [ Sathan]
ഉണ്ട്. പിന്നെ നാടകത്തിൽ ഒക്കെ കാണുന്ന പോലത്തെ വേഷവും . അയാളുടെ ഉടവാളിന് ഉള്ള തീറ്റ ആണ് ഞാൻ എന്ന് എനിക്ക് ഏകദേശം മനസ്സിലായി.
ആ തടിമാടൻ മൈരൻ എൻ്റെ അടുത്ത് എത്തി. ഇതെന്താ ഇപ്പൊൾ കുത്ബമിനാറിന് അടുത്ത് കൊണ്ടുപോയി ? വെച്ച പോലെ ആയിരുന്നു ഞാനും അയാളും തമ്മിൽ ഉള്ള വ്യത്യാസം. ചാവാൻ റെഡി ആയി ഞാൻ തല അങ്ങ് നിവർത്തി തന്നെ നിന്നു കൊടുത്തു. അല്ല ഒടിയാലും ആയാൾ ഒന്ന് ഊതിയാൽ മതി ഞാൻ കൊടുങ്കാറ്റിൽ പെട്ട് മരിക്കും അപ്പൊൾ പിന്നെ ഇങ്ങനെ തന്നെ നിൽക്കാം. പക്ഷേ.....
ഇപ്പൊൾ ചാവും എന്ന് കരുതി നിന്ന എന്നെ അത്ഭുത പ്പെടുതി കൊണ്ട് ദേ ആ നടന്നു വന്ന തടിയൻ എൻ്റെ മുന്നിൽ മുട്ടിൽ നിന്നുകൊണ്ട് തല കുമ്പിട്ട് വന്ദിക്കുന്നു. ഇതെന്ത് കൊപ്പണ് നടക്കുന്നത്. ചിലപ്പോൾ കൊല്ലും മുൻപ് പ്രാർത്ഥിക്കുക ആയിരിക്കും ഈ കോഴിക്കും ആടിനും ഒക്കെ വെള്ളം കൊടുക്കുന്ന പോലെ. പക്ഷേ അയാൾക്ക് പുറകെ ദേ ആ പട മുഴുവൻ എൻ്റെ മുന്നിൽ തല കുനിച്ച് വന്ദിക്കുന്നു.
അൽപ സമയത്തിന് ശേഷം അയാള് എന്നോട് പറഞ്ഞു തുടങ്ങി.
തടിയൻ: പ്രഭോ... അങ്ങേയ്ക്ക് എന്നെ മനസ്സിലായോ?
ഞാൻ: പ്രഭുവോ? എൻ്റെ പോന്നു തടിയൻ ചേട്ടാ ഞാൻ അറിയാതെ ഇങ്ങോട്ട് ഒന്ന് വന്നതാ നിങ്ങള് ആളെ കളിയാക്കാതെ ഒന്ന് കൊന്നിരുന്നേൽ പെട്ടന്ന് സ്വർഗത്തിലോ നരകത്തിലോ അങ്ങ് എത്താമായിരുന്നു.
തടിയൻ: അങ്ങ് എന്താണ് ഈ പറയുന്നത്. അങ്ങയുടെ വരവും കാത്ത് തന്നെ ആണ് ഞങൾ എല്ലാവരും ഇവിടെ കാത്തിരിക്കുന്നത്. അങ്ങ്
💬 Comments
View all comments