0%

Chapter Title : ആര്യൻ [story of a Viking] 1 [ Sathan]

Author : Kambikathakal Read All Parts 276

അകത്തേക്ക് ചെന്നാലും എല്ലാം അങ്ങേയ്ക്ക് താനേ മനസ്സിലാവും. ചെന്നാലും പ്രഭോ...

ഞാൻ: എന്നാല് അങ്ങനെ ആവട്ടെ ....

സംഭവം എന്ത് തേങ്ങ ആണ് നടക്കുന്നത് എന്ന് മനസ്സിലായില്ല എങ്കിലും ഞാൻ അകത്തേക്ക് തന്നെ നടന്നു. അകത്ത് എത്തിയ എന്നെ കാത്ത് അവിടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു." അപ്പൊൾ രാജാവിന് കൊല്ലാൻ ആണല്ലേ കള്ള തടിയാ എന്നെ അകത്തേക്ക് അയച്ചത്"

പക്ഷേ അവിടെ ഇരുന്നവർ എല്ലാവരും എന്നെ കണ്ടപ്പോൾ തന്നെ എഴുന്നേറ്റ് നിന്നുകൊണ്ട് കൈകൾ കൂപ്പി. "മഹാരാജ എത്തി ഇനി നമ്മുടെ കാലം " ഏതോ ഒരു കൂതറ ആ കൂട്ടത്തിൽ നിന്ന് പറയുന്നത് ഞാൻ കേട്ടു എന്ത് മൈരാണ് നടക്കുന്നത് എന്ന് കരുതി ഇരിക്കുക ആയിരുന്നു അപ്പോഴും ഞാൻ. അപ്പൊൾ ആ കൂട്ടത്തിൽ നിന്നും ക്രിസ്മസ് അപ്പൂപ്പനെ പോലെ താടിയും മുടിയും ഉള്ള ഓരാൽ എൻ്റെ അടുത്തേക്ക് വന്നിട്ട് സംസാരിക്കാൻ തുടങ്ങി.

ക്രിസ്മസ് അപ്പൂപ്പൻ: ഒന്നും മനസ്സിലാവുന്നില്ല അല്ലേ?

ഞാൻ: ഇല്ല

ക്രിസ്മസ് അപൂപ്പൻ: ബുദ്ധിമുട്ടുണ്ടാകും ചിലപ്പോൾ ഇതൊന്നും വിശ്വാസം ആയി എന്നും വരില്ല. പക്ഷേ ഒന്ന് മാത്രം ഉണ്ട് അങ്ങേയ്ക്ക് വേണ്ടി ആണ് ഞങൾ കഴിഞ്ഞ 2000 വർഷം ആയി ഇവിടെ കാത്ത് നിൽക്കുന്നത്.

ഞാൻ: 2000 വർഷമോ? ശെരിക്കും ഇത് പണ്ടത്തെ ഭ്രാന്ത് ആശുപത്രി ആയിരുന്നല്ലേ?

ക്രിസ്മസ് അപ്പൂപ്പൻ: (ചിരിച്ചുകൊണ്ട്) എനിക്ക് അറിയാം ഇങ്ങനെ തന്നെ ചൊതിക്കും എന്ന്. എന്നാല് ഞാൻ പറഞ്ഞത് തന്നെ ആണ് സത്യം. ആ സത്യം തന്നെ ആണ് അങ്ങയെ ഇവിടേക്ക് എത്തിച്ചതും.

ഞാൻ: എന്ത്? സത്യമോ? ഒന്ന്

💬 Comments

View all comments