Chapter Title : ആര്യൻ [story of a Viking] 1 [ Sathan]
തെളിച്ച് പറ ഭായ്
ക്രിസ്മസ് അപ്പൂപ്പൻ:(ഇനി എഴുതാൻ പാടായത് കൊണ്ട് ks എന്ന് ചുരുക്കി എഴുതാം) അങ്ങാണ് ഈ രാജ്യത്തിൻ്റെയും കൊട്ടാരത്തിൻ്റെ യും മഹാരാജ ഞങൾ എല്ലാവരുടെയും നേതാവ്. വർഷങ്ങൾ മുൻപ് ഉണ്ടായ യുദ്ധം അങ്ങയുടെ മരണത്തിന് ഇടയാക്കി. ശേഷം അവൻ ആ ദുഷ്ടൻ അവൻ്റെ അമരതത്തിന് ഇനി ആരും തന്നെ വിലങ്ങായി ഇല്ല എന്ന് കണ്ട് ഇവിടം ആക്രമിച്ചു. അന്ന് ഞങൾ എല്ലാവരും മരിച്ചു.എന്നാല് ഗായത്രി അവളുടെ പ്രിയതമൻ ആയ അങ്ങേയ്ക്ക് വേണ്ടി ഞങ്ങളും നമ്മുടെ സൈന്യവും വീണ്ടും പുനർജനിക്കുവാൻ വേണ്ടി കഠിന തപസ്സ് ചെയ്യുകയും അതിൻ്റെ ഭലം ആയി എല്ലാ അമാവാസി ദിവസവും രാത്രിമാത്രം വീണ്ടും ഭൂമിയിൽ ജീവിക്കാൻ അനുവാദം ഭഗവാൻ തരുകയും ചെയ്തു.
ഞാൻ: എന്ത് തേങ്ങ ആണ് കേളവാ നിങൾ പറയുന്നത്. ഞാൻ ചത്ത് എന്നോ?
Ks: മനസ്സിലാവാൻ പാടാണ് എങ്കിലും ഇതാണ് സത്യം. പിന്നെ ഇനി ഒരുപാട് സമയം ഇല്ല. ഞങ്ങളെ പോലെ തന്നെ അങ്ങയെ കൊല്ലാൻ അവനും തയ്യാറെടുക്കുക ആണ് ഇന്നേക്ക് 10 ആമത്ത അമാവാസി ആണ് എല്ലാത്തിനും അന്ത്യം.
ഞാൻ: നിങൾ എന്തൊക്കെ ആണ് കെളാവാ വീണ്ടും കിടന്ന് പറയുന്നു എന്തേലും ഒന്ന് തെളിച്ച് പറ
Ks: എല്ലാം അങ്ങേയ്ക്ക് താനേ മനസ്സിലാവും അങ്ങോട്ട് ചെന്നാലും.
അതും പറഞ്ഞു അയാള് മുകളിലേക്ക് ഉള്ള സ്റ്റെപ് ചൂണ്ടി കാണിച്ചു. ഞാനും അങ്ങോട്ടേക്ക് നടന്നു കയറി എന്ത് തേങ്ങ ആണ് നടക്കുന്നത് എന്ന് പോലും അപ്പോഴും വ്യക്തമല്ലാത്ത അവസ്ഥ ആയിരുന്നു.
ഇതേ സമയം മറ്റൊരിടത്ത്.....
തൻ്റെ കൂടെ കിടക്കുന്ന പെണ്ണിൻ്റെ
💬 Comments
View all comments