0%

Chapter Title : ആര്യൻ [story of a Viking] 2 [ Sathan]

Author : kkstories Read All Parts 368

ഏതേലും ഒന്നിനെ സെറ്റ് ആക്കിക്കോ " അവന്റെ പൂറ്റിലെ അടുത്ത ഉപദേശം. പോടാ മൈരേ എന്ന് ഞാൻ തിരിച്ചും പറഞ്ഞു. എന്നെ അവിടെ നിന്നിരുന്നവർ അടുത്തുള്ള ഒരു മുറിയിലേക്ക് ആനയിച്ചു കൊണ്ടുപോയികൊണ്ടിരുന്നു.

അപ്പോഴതാ അടുത്തത് "ഇനി വല്ല തീയിലും ഇട്ടു ചുടാൻ ആയിരിക്കുമോ ആ മുറിയിലേക്ക്?" മനസ്സ് വീണ്ടും ഒന്ന് മിണ്ടാതിരിയാടാ മൈരേ മനുഷ്യനെ കൊണ്ടുവന്ന പെടുത്തിയതും പോരാ വീണ്ടും ഓരോന്ന് പറഞ്ഞു പേടിപ്പിക്കാൻ നോക്കുവാ പൂറൻ.

ആ വാതിലിനു അരികിൽ നിന്ന ലുട്ടാപ്പി കുഞ്ഞു അതിന്റെ വാതിൽ തുറന്ന് എന്നെ വണങ്ങി കൊണ്ട് അകത്തേക്ക് ചെല്ലുവാൻ പറഞ്ഞു. ഞാനും അകത്തേക്ക് കയറി എന്റ സാറേ പറയാതിരിക്കാൻ പറ്റില്ല ഒരു മാതിരി ടർഫ് പോലെ ഉള്ള ഒരു മുറി അതിൽ ആണങ്കിൽ 5 കട്ടിൽ ഒരുമിച്ചു ഇട്ടത് പോലെ ഉള്ള കട്ടിലും മെത്ത യും.  ഇതെന്താപ്പാ ഇത് വല്ല ഒളിമ്പിക്സും നടക്കുന്ന ഗ്രൗണ്ട് ആണോ. ഇനി വല്ല ഗ്രൂപ്പ്‌ ആയും കിടക്കുന്നത് അല്ല ഇത്രയും വലുപ്പം ഉണ്ടല്ലോ അത് കൊണ്ട് ഒരു സംശയം. ഞാൻ അവിടെയുള്ള ഒരു സോഫ പോലെയുള്ള ഒന്നിൽ ഇരുന്നു. സ്പ്രിംഗ് ഉള്ള മെത്ത പോലെ തന്നെ ആയിരുന്നു അതും. എന്ത് ഉണ്ടായിട്ട് എന്താ ആവശ്യം ഉള്ളത് കിട്ടുന്നില്ലല്ലോ ഏത്.

അങ്ങനെ ഓരോ പരിഭവങ്ങൾ ആലോചിച്ചു ഇരിക്കുമ്പോൾ ആണ് അങ്ങോട്ട് ആരോ വരുന്ന ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയത്. പെട്ടന്ന് വാതിൽ തുറന്ന് ഒരു കൂട്ടം തൊഴിമാരോട് കൂടി ഒരു പെണ്ണ് അങ്ങോട്ട് എത്തി. സംഭവം ആളെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അതെ അവൾ

💬 Comments

View all comments