Chapter Title : ആസക്തിയുടെ അഗ്നിനാളങ്ങൾ 17 [പോക്കർ ഹാജി] [Climax]
അതു കേട്ടു രാധ ചാടിക്കേറിപ്പറഞ്ഞു അച്ചന്‍ പറഞ്ഞതു ശരിയാ അതാണു നല്ലതു . അല്ലെങ്കിത്തന്നെ അവിടേയും ഇവിടേയും പോയും വന്നും ഇരിക്കുന്നതെന്തിനാ . അവിടെ പോയി താമസിച്ചൂടെ . അച്ചനൊരു കൂട്ടുമാവും എല്ലാവരും ഒന്നിച്ചു കൂടി താമസിക്കുമ്പൊ അതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണു . അതു അച്ചാ ആരേയും ബുദ്ധിമുട്ടിക്കണ്ട എന്നു കരുതിയാ അങ്ങനൊരു കാര്യം ഞാന്‍ പറയാതിരുന്നതു . സുകുവേട്ടന്‍ പോയേപ്പിന്നെ ഞങ്ങളവിടെ താമസിച്ചാല്‍ ചിലപ്പൊ എല്ലാം അടിച്ചെടുക്കാനാണെന്നൊക്കെ നിങ്ങള്‍ക്കു തോന്നിയാലൊ എന്നൊക്കെ ഓര്‍ത്തു വലിയൊരു വിഷമത്തിലായിരുന്നു ഞാന്‍ . രാധക്കും കൂടി അവകാശപ്പെട്ടതല്ലെ എല്ലാം അപ്പൊ അവള്‍ക്കെന്നോടു വല്ല നീരസവും തോന്നിയാലൊ എന്നു കരുതി . എനിക്കെന്റെ മോളു പറഞ്ഞ പോലാ പറയാനുള്ളതു നിങ്ങളൊക്കെ എന്നോടു കാണിക്കുന്ന സ്‌നേഹം കളയാന്‍ എനിക്കിഷ്ടമല്ല . പ്രത്യേകിച്ചു ദാ ഇവളെ . ഇവളെന്റെ സ്വന്തം അനിയത്തിയൊ ചേച്ചിയൊ കൂട്ടുകാരിയൊ എന്നു പോലും എനിക്കറിയില്ല അത്രയും ഇഷ്ടമാണിവളെ . ആ ബന്ധത്തിനൊരു പേരിട്ടു വിളിക്കാന്‍ പോലും എനിക്കാവില്ല . എന്റെ ജീവന്റെ ജീവനാ ഇവളു . ആ അവളു എന്നെ തള്ളിപ്പറയുന്നതും പിണങ്ങുന്നതും ചീ പൊ എന്നു പറയുന്നതു പോലുംല്പഎനിക്കു സഹിക്കില്ല . അവളുമായി അങ്ങനത്തെ കാര്യത്തിനു പിണങ്ങാന്‍ ഞാനൊരു കാരണമാവുന്നതെന്തിനാണെന്നു കരുതി ഞാന്‍ ഒതുങ്ങി ജീവിച്ചതാ ആര്‍ക്കും ഒരു ശല്ല്യവുമില്ലാതെ . അപ്പൊ എല്ലാവര്‍ക്കും ആ സ്‌നേഹം എന്നും ഒരു പോലെ കിട്ടുമല്ലൊ എന്നു കരുതി . ചേച്ചീ . . എന്റെ പൊന്നു ചേച്ചീ
പെട്ടന്നു കരഞ്ഞു കൊണ്ടു രാധ ചാടി എണീറ്റു കൊണ്ടു
💬 Comments
View all comments