Chapter Title : ആസക്തിയുടെ അഗ്നിനാളങ്ങൾ 17 [പോക്കർ ഹാജി] [Climax]
മാലതിയുടെ മുന്നില്‍ നിലത്തു കുത്തിയിരുന്നു കൊണ്ടു മാലതിയുടെ മടിയിലേക്കു ഒരലര്‍ച്ചയോടെ വീണു . അവളുടെ മടിയില്‍ കിടന്നവള്‍ അലമുറയിട്ടു കരഞ്ഞു . മാലതി അവളെ പിടിച്ചെണീപ്പിക്കാന്‍ നോക്കിയിട്ടു പറ്റിയില്ല . കരഞ്ഞു കരഞ്ഞവള്‍ നിലത്തിരുന്നു കൊണ്ടു മാലതിയുടെ മുട്ടില്‍ നിന്നും താഴേക്കു ഊര്‍ന്നു വീണു . എന്നിട്ടു മാലതിയുടെ പാദങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ടു കരഞ്ഞു . രാധയുടെ കണ്ണീരില്‍ മാലതിയുടെ പാദങ്ങള്‍ കുതിര്‍ന്നു . ചേച്ചീ ചേച്ചിക്കെന്നെ ഇത്രക്കിഷ്ടമാണൊ ചേച്ചീ അറിഞ്ഞില്ലല്ലൊ ചേച്ചീ ഞാനിതു വരെ . ചേച്ചീടെ സന്തോഷമല്ലെ എന്റേയും സന്തോഷം എന്നെങ്കിലുംല്പചേചിയെ ഞാന്‍ ഒരു നോട്ടം കൊണ്ടു പോലും തള്ളിപ്പറഞ്ഞിട്ടുണ്ടൊ ഇങ്ങനാണൊ എന്നെ കണ്ടതു ചേച്ചീ . സങ്കടം സഹിക്കാന്‍ വയ്യാതെ കരഞ്ഞു തളര്‍ന്ന രാധയെ മാലതിയും രവിയും കൂടി പൊക്കിയെടുത്തു കട്ടിലിലിരുത്തി . അപ്പോഴും തല കുനിച്ചു കരയുന്ന രാധയെ കണ്ടു മാലതിക്കും കരച്ചിലു വന്നു . പോട്ടെടി മോളെ നീയെന്നോടു ക്ഷമിക്കെടി . നിന്നെ എനിക്കു കളയാന്‍ പറ്റാത്തതു കൊണ്ടല്ലെ ഞാനിങ്ങനൊക്കെ ചിന്തിച്ചതു . നീ കരയല്ലെ നീ കരഞ്ഞാല്‍ പിന്നെ എനിക്കു വലിയ വിഷമം വരും . ഇല്ല ചേച്ചീല്പഞാന്‍ കരയുന്നില്ല . എന്നാലും ചേച്ചി ഇത്രക്കു വേണ്ടായിരുന്നു കേട്ടൊ . കണ്ണുനീര്‍ തുടച്ചു ഏങ്ങലടിച്ചു കൊണ്ടു പറഞ്ഞു . പെട്ടന്നു രാമന്‍ ചാടിക്കേറിപ്പറഞ്ഞു നിങ്ങളൊന്നു നിറുത്തെടീ ദേ നിന്റെയൊക്കെ കരച്ചിലു കണ്ടിട്ടു മായ മോളും കരയുന്നു . അവളെ വെറുതെ വിഷമിപ്പിക്കല്ലെ . എങ്ങലടിച്ചു കൊണ്ടിരുന്ന രാധ അച്ചന്റെ വാക്കു കേട്ടു മായയെ നോക്കി . മായ കരയുന്നതു
💬 Comments
View all comments