Chapter Title : ആസക്തിയുടെ അഗ്നിനാളങ്ങൾ 17 [പോക്കർ ഹാജി] [Climax]
കണ്ടിട്ടു അവളുടെ കണ്ണുനീരു തുടച്ചു കൊണ്ടു പറഞ്ഞു . നീയെന്തിനാടി മോളെ കരയുന്നതു . നിങ്ങളു വഴക്കു കൂടുവാണൊ പോടി അസത്തെ വഴക്കാണൊ ഇതു . ഇതു ഞാനും ചേച്ചിയും തമ്മിലുള്ള സ്‌നേഹം കൊണ്ടുള്ള കരച്ചിലാടി പെണ്ണെ . നിന്റമ്മക്കു എന്നോടിത്രക്കു സ്‌നേഹമുണ്ടെന്നു അപ്പച്ചി അറിഞ്ഞില്ലെടീ . അതു കേട്ടു മായയുടെ മുത്തു പുഞ്ചിരി വിരിഞ്ഞു . രാധ തിരിഞ്ഞു മാലതിയെ നോക്കി അപ്പോഴും മാലതിയുടെ കരച്ചിലു തീര്‍ന്നിരുന്നില്ല . അവളടുത്തേക്കു നീങ്ങിയിരുന്നിട്ടു മാലതിയുടെ തോളിലൂടെ കയ്യിട്ടു കൊണ്ടു പറഞ്ഞു . ചേച്ചീ നിങ്ങളെല്ലാം ഇനി അവിടെ വന്നു താമസിച്ചാല്‍ മതി . എനിക്കവിടുത്തെ ഒന്നും വേണ്ട . എല്ലാം ചേച്ചിക്കുള്ളതാണു . അല്ലെങ്കി തന്നെ എനിക്കെന്തിനാ അതൊക്കെ എനിക്കെന്റെ ഭര്‍ത്താവിന്റെ വീട്ടിലില്ലെ എല്ലാം . ഇതു ചേച്ചിക്കവകാശപ്പെട്ടതാ . അതു ഞാങ്ങളെല്ലാവരും നേരത്തെ തീരുമാനിച്ചു വെച്ചിരുന്നതാ ചേച്ചീ . അതു കേട്ട് മാലതി തലയുയര്‍ത്തി രാധയെ നോക്കി എന്നിട്ടവളെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു . എന്നോടു വിഷമം ഒന്നും തോന്നരുതു മോളെ . നിങ്ങളൊക്കെയാണു എന്റെ സന്തോഷം . ചേച്ചി പേടിക്കണ്ട ചേച്ചിക്കു എന്തു സംഭവിച്ചാലും ഞങ്ങളുണ്ടു ചേച്ചീടെ കൂടെ . അപ്പോഴേക്കും രാമന്‍ ഇടപ്പെട്ടു എങ്കി ഒരു കാര്യം ചെയ്യു മായേടെ പരീക്ഷ കഴിയട്ടെ എന്നിട്ടു നമുക്ക് ഈ വീടൊഴിയാം . പരീക്ഷയുടെ ഇടക്കു അവളുടെ പഠിത്തം കുളമാക്കണ്ട . അതു മതി അല്ലെ അളിയാ . അളിയനെന്തു തോന്നുന്നു . ഈ കാര്യം നമ്മളു നേരത്തെ തീരുമാനിച്ചതല്ലെ പിന്നെന്താ ഇപ്പൊ ഒരു സംശയം
💬 Comments
View all comments