Chapter Title : ആസക്തിയുടെ അഗ്നിനാളങ്ങൾ 12 [പോക്കർ ഹാജി]
പോയതു ഇപ്പൊ വരുമായിരിക്കും . അവന്റെ കയ്യിനെന്തൊ വേദനയാണെന്നൊക്കെ പറഞ്ഞില്ലെ അതു മാറിയൊ .
മാറിക്കാണും അതല്ലെ അവന് തെണ്ടാന് പോയതു
ഇടക്കു കേറി രാധ പറഞ്ഞു അച്ചാ ഞാന് ചായയെടുക്കാം നിങ്ങളു സംസാരിച്ചിരിക്ക് .
അളിയാ അളിയന് ചായ കുടിച്ചൊ .
ഞാന് വന്നപ്പൊ തന്നെ കുടിച്ചു
എങ്കി എടി മോളെ എനിക്കായിട്ടിനി ഉണ്ടാക്കണൊ .
അതിനിപ്പൊ എന്താ അഞ്ചു മിനിട്ടു പോരെ ഒരു ചായ ഉണ്ടാക്കാന് . വാടി മായെ നമുക്ക് എല്ലാവര്ക്കും കൂടി ചായയിട്ടു കൊണ്ടു വരാം . അവരവിടെ സംസാരിച്ചിരിക്കട്ടെ . എന്തുവാടി അപ്പൂപ്പന് കൊണ്ടു വന്നത് ഇങ്ങെടു കുറച്ചു എനിക്കും താ .
ഇതു കേട്ട് രാമന് . എടി പോത്തെ മുതുക്കി ആയിട്ടും നിനക്കു എന്തെങ്കിലും കൊറിച്ചോണ്ടിരിക്കണം . അതു കൊച്ചിനു മേടിച്ചു കൊടുത്തതാ . കുറച്ചു ബേക്കറിയാ . നിനക്കു നിന്റെ കെട്ടിയവനോടു പറ ഗള്ഫീന്നു മേടിച്ചു തരും . അല്ലെങ്കി അവനോടു പറ ഗള്ഫ് വിട്ടു നാട്ടില് വന്നു ഒരു ബേകറി തുടങ്ങാന് അല്ല പിന്നെ . ഇതു കേട്ടു മായ അടക്കം എല്ലാവരും ചിരിച്ചു .
പോത്തു പോലെ എത്ര വലുതായാലും കെട്ടിയവന് ഉണ്ടെങ്കിലും ഞാന് അച്ചന്റെ പൊന്നു മോളാ അതു മറക്കണ്ട .
ഹൊ എന്റമ്മൊ തൊടങ്ങി സെന്റിമെന്സ് . പൊ പോയി നീയും കൂടി തിന്നോടി നിന്നോടു പറഞ്ഞു ജയിക്കാണമെങ്കി വേറെ പലതും ചെയ്യേണ്ടി വരും .
രാധ മായയേയും വിളിച്ചോണ്ടു അടുക്കളയിലേക്കു പോന്നു . എന്നിട്ടു ചായ ഉണ്ടാക്കാനായി വെള്ളം
💬 Comments
View all comments