Chapter Title : ആസക്തിയുടെ അഗ്നിനാളങ്ങൾ 12 [പോക്കർ ഹാജി]
വെച്ചു . അപ്പച്ചി ചെയ്യുന്നതും നോക്കി മായ അടുത്തു നിന്നു . അപ്പോള് ഉമ്മറത്ത് അവരു മൂന്നു പേരും കൂടി സംസാരിച്ചിരിക്കുമ്പൊ മാലതി പറഞ്ഞു
വാ അച്ചാ നമുക്കകത്തിരിന്നു സംസാരിക്കാം .
എങ്കി വാ അളിയാ നമുക്കകത്തിരിക്കാം
എന്നു പറഞ്ഞു കൊണ്ടു രാമന് എഴുന്നേറ്റു . അകത്തു ചെന്നപ്പോഴേക്കും മാലതി ഒരു കസേരയും കൂടി എടുത്തിട്ടു . രാമനും രവിയും അതിലിരുന്നു .
എടി മോളെ ഇന്നെന്താ വിശേഷം എന്താ വരാന് പറഞ്ഞതു .
ഒന്നുമില്ലച്ചാ ഇന്നൊന്നു എല്ലാവര്ക്കുമൊന്നു കൂടാമെന്നു തോന്നി രാധയാ അങ്ങനൊരു കാര്യം പറഞ്ഞതു . എനിക്കും തോന്നി കൊള്ളാമെന്നു അതാ കാര്യം . അതു നല്ലതാ മോളെ എല്ലാവരും ഒത്തു കൂടുമ്പൊ ഒരു ഉന്മേഷവും സന്തോഷവും ഉണ്ട് . ആ പിന്നെ അളിയാ അവിടെന്തുണ്ടു വിശേഷം . വീട്ടുകാരിയെന്തു പറയുന്നു സുമാണൊ ഇന്നു അമ്പലവും കാര്യങ്ങളും ഒന്നുമില്ലെ
പിന്നെ അതില്ലാതെ അമ്മിണയുണ്ടൊ . ഇന്നെന്തൊ ഒരു പൂജയുടെ കാര്യം പറഞ്ഞിരുന്നു . അവള്ക്കു ഭക്തി വിട്ടൊരു കളിയില്ല ഭക്തി മൂത്ത് പ്രാന്തായതാ അവള്ക്ക് അല്ലെങ്കി ഇങ്ങനെയുമുണ്ടൊ ഒരു ഭക്തി . മക്കളേയും കൊണ്ടു പോയിട്ടുണ്ട് . അല്ലെങ്കി ഞങ്ങടെ കൂടെ വന്നേനെ . എന്തായാലും അതു നല്ല കാര്യമല്ലെ അങ്ങനൊരാള് ഉള്ളതു നല്ലതാ . അതു കൊണ്ടു നിങ്ങള്ക്കു മറ്റാരുടേയും ശല്ല്യമില്ലല്ലൊ ഹ ഹ ഹാ . രാമന്റെ ചിരി കണ്ടു രവിയും മാലതിയും ചിരിച്ചു . അപ്പോഴേക്കും രാധ ചായ റെഡിയാക്കിയിട്ടു അടുത്തു നിന്ന മായയുടെ താടി താങ്ങിപ്പിടിച്ചു കുറച്ചു പൊക്കിയിട്ടു
💬 Comments
View all comments