Chapter Title : ആശ അരുണിന്റെ IPS മമ്മി [MIghty രാജു.🔥]
അറിയാതെ മൊഴിഞ്ഞു.
പരിചിതമായ വഴിയിലേക്ക് കാർ തിരിഞ്ഞു, ഗേറ്റിന് മുന്നിലായി അവൾ വണ്ടി നിർത്തി.
പിന്നെ പിസ്സ ബോക്സുമായി അവൾ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറി. ശാന്തമായ വീടിനുള്ളിൽ അവളുടെ ഹീൽസിന്റെ ശബ്ദം മാത്രം മുഴങ്ങി കേട്ടു .ഒരു നിമിഷം അവൾ ഹാളിൽ നിന്ന് തന്റെ യൂണിഫോം നേരെയാക്കി.
ദിവസം മുഴുവനുമുള്ള അലച്ചിലിൽ, മുറുക്കിക്കെട്ടിയ ബണ്ണിൽ നിന്ന് കൂടുതൽ മുടിയിഴകൾ അടർന്ന് അവളുടെ നെറ്റിയിലും കവിളിലുമായി ഒട്ടിക്കിടന്ന മുടികൾ പതിയെ പുറകോട്ടു നീക്കി. ചൂടും വിയർപ്പും കാരണം നേരിയ നനവുള്ള കാക്കി ഷർട്ട് അവളുടെ ശരീരത്തോട് ചേർന്ന് കിടന്നു. ആ യൂണിഫോമിന്റെ കാർക്കശ്യത്തിനുള്ളിലും, നാൽപ്പതുകളിലെത്തിയ ഒരു സ്ത്രീയുടെ ശരീരത്തിന്റെ വളവുകൾ വ്യക്തമായിരുന്നു.
ഷർട്ടിന്റെ ഇറുകിയ ഫിറ്റിംഗിൽ അവളുടെ തോളുകളുടെ ബലവും, മാതൃത്വത്തിന്റെ പൂർണ്ണത പേറുന്ന മാറിടത്തിന്റെ മുഴുപ്പും വാത്സല്യം തെളിഞ്ഞുനിന്നു. തന്റെ ഷർട്ട് പാന്റ്സിനുളിലേക്ക് തിരുകി-വെക്കുമ്പോൾ , അവളുടെ ഒതുങ്ങിയ അരക്കെട്ടും അതിന് താഴേക്കുള്ള ശരീരത്തിന്റെ വിരിവും ആ കാക്കിത്തുണിയുടെ മറയ്ക്കുള്ളിലും ദൃശ്യമായിരുന്നു. അതായിരുന്നു ആശ; ഒരേസമയം നിയമത്തിന്റെ കാർക്കശ്യം പ്രതിഫലിക്കുന്ന ഒരുദ്യോഗസ്ഥയും, സ്നേഹത്തിന്റെ നിറഞ്ഞൊഴുകുന്ന ഒരമ്മയും.
അവളുടെ കണ്ണുകൾ മുകളിലെ നിലയിലേക്ക് നീണ്ടു - അരുണിന്റെ മുറിയുടെ ജനലിലേക്ക്. പാതി തുറന്ന കർട്ടനിടയിലൂടെ സ്വർണ്ണനിറത്തിലുള്ള വെളിച്ചം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു.
അതു കണ്ടതും അവളുടെ ലിപ്സ്റ്റിക്ക് ഇടാത്ത ചുവന്ന ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
"പാവം ഉറങ്ങിയിട്ടില്ല ...ഒരുപക്ഷേ കാത്തിരിക്കുകയാവും, അല്ലെങ്കിൽ അവന്റെ സ്വന്തം ലോകത്ത് മുഴുകിയിരിക്കുകയാവും എന്റെ കുട്ടി. ഈ വീടിന്റെ പുരുഷൻ. എത്രയെത്ര രാത്രികളിൽ ഞാൻ ഈ വെളിച്ചത്തിലേക്ക് നോക്കി ഈ വീട്ടിൽ ഞാൻ
💬 Comments
View all comments