Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1 [Arun Jith]
കുപ്പി എടുക്കുമ്പോൾ അവൾക്ക് ഒരു റെഡ്‌വൈൻ വാങ്ങി കൊടുക്കും , എനിക്കും ഒരു കമ്പനി ആകുമല്ലോ " അവൻ പറഞ്ഞു
അവൾ വീണ്ടും എന്നെ ഞെട്ടിക്കുകയായിരുന്നു. ഇസ്ലാമിൽ മദ്യം ഹറാമായടത് അവൻ കുടിക്കുന്നത് എനിക്ക് മനസിലാകുമായിരുന്നു, കാരണം നാട്ടിൽ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഞങ്ങൾ തുടങ്ങി വച്ചതാണ്. അവൾ അൽക്കോഹോൾ അടങ്ങിയ വൈൻ കഴിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. ഒപ്പം എനിക്ക് അവളോടുള്ള ലഹരിയിൽ അത് വർധനയും ഉണ്ടാക്കി .
വീക്കെൻഡ് ആയിട്ട് രാത്രിയിൽ മദ്യപിക്കാനായി അവന്റെ വീട്ടിൽ കൂടിയപ്പോൾ ചിക്കൻ ലെഗ് പീസ് ഫ്രൈ ആക്കികൊണ്ട് അവളും റൂമിലേക്കെത്തി.അവൾക്ക് റെഡ്‌വൈനും ഞങ്ങൾക്ക് വിസ്കിയും ഒഴിച്ച് ഒന്നിച്ചു ചിയേർസ് പറഞ്ഞു ഞങ്ങൾ ആ ദിനം ആഘോഷിച്ചു. റെഡ്‌വൈൻ അവളിൽ ലഹരി പടർത്തിയപ്പോൾ അവളുടെ കുഴഞ്ഞ സംസാരം എന്നിൽ വീണ്ടും അവളോടുള്ള ആർത്തി കൂട്ടി .
ഉറങ്ങിയാലും ഉണർന്നാലും അവളെ കുറിച്ചുള്ള ചിന്ത മാത്രം ആണ് ഉള്ളതെന്ന് പറഞ്ഞാൽ അതിശയോക്തി ആണെന്ന് തോന്നുമെങ്കിലും അത് ഏറെ കുറെ വാസ്തവം ആയിരുന്നു. ഞാൻ അടുത്ത എന്നോട് അടുപ്പം കാണിച്ചിട്ടുള്ള, ഏറ്റവും സുന്ദരിയും, ചരക്കും , നോട്ടിയും , നാണമില്ലാതെ എന്തും തുറന്നു പറയുന്നവളുമായ പെണ്ണായിരുന്നു അവൾ. നാണം ഇല്ലാതെ എന്തും തുറന്നു പറയുന്ന പെണ്ണ് എന്ന് പറയുമ്പോൾ ഉദാഹരണത്തിന് ഒരിക്കൽ ഞങ്ങൾ മൂന്നാളുടെ ചീട്ടു കളിച്ചിരുന്നപ്പോൾ ഇളയ കുഞ്ഞു ഇഴഞ്ഞു അവളുടെ മടിയിലേക്ക് കയറി. അപ്പോൾ അവൾ പറയുകയാണ് ഞങ്ങൾക്ക് മൂന്നു മക്കൾ വേണം എന്ന് ആയിരുന്നു ആഗ്രഹം പക്ഷെ ഇപ്പോൾ രണ്ടാമത്തെ മോൻ ആയി ഇവനെ പ്ലാൻ ചെയ്തിരുന്നേ ഇല്ല.
💬 Comments
View all comments