0%

Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1 [Arun Jith]

Author : Kambikathakal Read All Parts 4.5K

സർപ്രൈസ് ഗിഫ്റ് ആണ് ഇവൻ കോണ്ടം  ചതിച്ചത് ആണ് ഞങ്ങളെ എന്ന്" അത് കേട്ട ഞാൻ ഞെട്ടി ഷാഹുവിനെ നോക്കിയപ്പോൾ അവനും ചിരിച്ചു കൊണ്ട് സത്യം ആണ് എന്ന് പറഞ്ഞു. കൂടെ " ഒരു കോണ്ടം  കമ്പനിയെയും വിശ്വസിക്കാൻ കൊള്ളില്ല" എന്നൊരു കമന്റും .

മുപ്പത്  വയസ്സയിട്ടും കല്യാണം കഴിക്കാതെ ജീവിക്കുന്ന എന്നെ പോലുള്ള ആണുങ്ങൾക്ക് ഇങ്ങനെ ഈയൊരു പെണ്ണിനെ കൂട്ടുകാരിയായി കിട്ടിയാൽ വനം വിടാതെ വേറെ വഴിയുണ്ടോ. ഒന്ന് വാളകം എന്ന് കരുതിയാൽ ആത്മാർത്ഥ സുഹൃത്തിൻറെ ഭാര്യയും, കൈവിട്ടു പോയാൽ കൂട്ടുകാരനും പോകും അവളുടെ സൗഹൃദവും പോകും ഒരേ നാട്ടുകാരായതുകൊണ്ട് നാട്ടിൽ മുഴുവൻ ചീത്തപേരാകുകയും ചെയ്യും. അതുകൊണ്ട് വളക്കാനും ഒടിക്കാനും ഒന്നും ധൈര്യവും വന്നില്ല .

കാലങ്ങൾ കടന്നു പോയി സൗഹൃദം കൂടുതൽ ദൃഢമായി അവളെ ഓർത്തുള്ള വാണമടിയും ഇടക്കിടെ അപ്രതീക്ഷിതമായി ഉള്ള ഡ്രസ്സ് സ്ലിപ് ലൂടെ കിട്ടുന്ന ദർശന സുഖവും മാത്രമായി മുന്നോട്ട് പോയി. അങ്ങനെ ആ വർഷത്തെ വിഷു വന്നു, എല്ലാ പെരുന്നാളുകൾക്കും അവരുടെ വീട്ടിൽ നിന്നും ഫുഡ് കഴിക്കുന്ന എനിക്ക് ചിലവ് ചെയ്യേണ്ടുന്ന ദിവസം ആഗതമായി . അന്ന്  എന്റെ വകയാണ് ഫുഡ് എന്ന് നേരത്തെ അറിയിച്ചു അവരെ.

വിഷ്ണു ദിവസം ഹിന്ദു സ്റ്റാഫിന് ലീവ് കൊടുക്കുന്ന ഒരു ശീലം ഞങ്ങടെ കമ്പനിയിൽ ഉള്ളതുകൊണ്ട് അന്ന് എനിക്ക് ലീവ് ആയിരുന്നു. വിഷു  ദിവസം ഞാൻ ഓർഡർ ചെയ്തിരുന്ന വിഷു സദ്യ ഷാഹുവിന്റെ അഡ്രസ്സിൽ ഡെലിവേര് ആയി. സദ്യ കഴിക്കാൻ തറയിൽ ഇരിക്കണം എന്ന ഷാഹുവിന്റെ തത്വത്തെ അംഗീകരിച്ചു ഞങ്ങൾ എല്ലാവരും കഴിക്കാൻ

💬 Comments

View all comments