Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1 [Arun Jith]
തറയിൽ നിരന്നിരുന്നു. വന്ന കറികൾ എല്ലാം ചൂടോടെ പ്ലാസ്റ്റിക് കാനിൽ ആണ് എന്ന് പറഞ്ഞു അവൾ അതെല്ലാം നേരത്തെ തന്നെ സ്റ്റീലിന്റെ പത്രങ്ങളിലേക്ക് മാറ്റിയിരുന്നു .
ഇലയിട്ട് മുന്നിലേക്ക് കുനിഞ്ഞു നിന്നുകൊണ്ട് അവൾ വിളമ്പി. നോക്കരുതെന്നു എത്ര മനസ് പറഞ്ഞിട്ടും കണ്ണ് അവളുടെ സമൃദ്ധമായ മുലകളിലേക്ക് നീണ്ട പോയി കുനിഞ്ഞു നിന്നതു കൊണ്ട് പതിവിലും കൂടുതലായി ആ മുളച്ചാൽ കാണാൻ സാധിച്ചു. എന്നാൽ അവളുടെ മുല ച്ചാൽ നോക്കി ഇരുന്ന എൻറെ മുഖത്തേക്ക് തന്നെ ആണ് അവൾ നോക്കുന്നത് എന്ന് കണ്ടു ഞാൻ ഞെട്ടി മുഖം മാറ്റി . പക്ഷെ അവളുടെ മുഖത്തു ചെറിയൊരു പുഞ്ചിരി ഉണ്ടായിരുന്നോ എന്ന് എനിക്ക് സംശയം തോന്നി . അടുത്ത കറി വിളമ്പാൻ എടുത്തപ്പോളെക്കും അവൾ കറി താഴെ വച്ച് ഒരു കൈ കൊണ്ട് മാർ മറച്ചാണ് വിളമ്പിയത് പക്ഷെ അപ്പോളും കള്ളത്തരം കണ്ടുപിടിക്കപ്പെട്ട ഭാവത്തോടെ ഉള്ള ഒരു കുസൃതി ചിരി അവളുടെ മുഖത്തു ഉണ്ടായിരുന്നു .
കഴിച്ചു കഴിഞ്ഞു യാത്ര പറഞ്ഞു ഒന്ന് ഉറങ്ങണം എന്നും പറഞ്ഞു പെട്ടെന്ന് തന്നെ ഞാൻ റൂമിലേക്ക് പോയി.
അവൻ ഷോപ്പിൽ പോയോ എന്നറിയാനായി അവനെ വിളിച്ചു ഫുഡ് എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു.
നന്നായിരുന്നെന് പറഞ്ഞ അവൻ സംസാര മദ്ധ്യേ കടയിൽ എത്തിയതായി പറഞ്ഞു.
ഞാൻ എന്റെ ഫോൺ എടുത്ത് വാട്സാപ്പിൽ അവളുടെ നമ്പർ എടുത്ത് ഒരു മെസ്സേജ് അയച്ചു " സോറി"
" തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപു " എന്ന ഷകീലയുടെ സ്റ്റിക്കർ അവളുടെ റിപ്ലൈ ആയി വന്നു
എന്തിനാണ്
💬 Comments
View all comments