Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1 [Arun Jith]
ഇടുപ്പിനു ഇരു വശവുമായി ഞാൻ പിടിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി . ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കി നിന്ന് കുറച്ചു നേരം. രണ്ടുപേർക്കും കണ്ണുകളിലെ പ്രണയം മനസിലേക്കെത്തി പതുക്കെ ഞങ്ങളുടെ മുഖങ്ങൾ അടുത്തു. ഞാൻ അവളുടെ ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ മുട്ടിച്ചു. അവൾ കണ്ടുകൾ തുറന്നു എന്റെ ചുണ്ടിനെ ഉള്ളിലേക്കാക്കി നുണഞ്ഞു ഞാൻ തിരിച്ചും. രണ്ടാളും പരസ്പരം ചുണ്ടുകൾ നുണഞ്ഞു തുടങ്ങി. എൻറെ കൈകൾ അവളുടെ ഇടുപ്പിനെ ഞെരിച്ചു. ഞാൻ എന്റെ നാക്ക് അവളുടെ വായിലേക്ക് കടത്താൻ ശ്രമിച്ചു. അവൾ വായ ഓപ്പൺ ആക്കി തന്നു പിന്നെ എന്റെ വായിലേക്ക് അവളുടെ നാക്ക് കടത്തി. എന്റെ കൈ ഇടുപ്പിൽ നിന്നും രണ്ടു ചന്തിയിലേക്കും നിരങ്ങി നീങ്ങി. ഉരുണ്ട ചന്തിയെ ഞെരിച്ചുകൊണ്ടിരുന്നു.
ലിഫ്റ്റ് അനങ്ങുന്ന സൗണ്ട് കേട്ടപ്പോൾ അവനായിരിക്കാം എന്നുള്ള ബോധത്തിൽ പരസ്പരം അകന്നു മാറി. എന്നിട്ട് ഞാൻ അവളുടെ ചുണ്ടിലേക്ക് വീണ്ടും ഒരു ചെറു ചുംബനം നൽകിയ ശേഷം ഹാളിലേക്ക് പോയിരുന്നു ടി വി യിലേക്ക് നോക്കി പഴയതു പോലെ ഇരുന്നു.
അവൻ ഡോർ തുറന്നു അകത്തേക്ക് വന്നു. ഞങ്ങൾ വീണ്ടും പഴയപോലെ ലോക കാര്യങ്ങൾ പറഞ്ഞിരുന്നു. ഇടക്ക് ഐസ് ക്രീമുമായി ഒപ്പം കൂടിയ ആശയുടെ മുഖം ലജ്ജ കൊണ്ട് ചുവന്നിരുന്നു. കുറച്ചു നേരം കൂടി ഇരുന്ന ശേഷം ഗുഡ്‌നൈറ് പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് പോയി.
---------------
" ഗുഡ് മോർണിംഗ് " രാവിലെ തന്നെ അവളുടെ മെസ്സേജ് ഫോണിൽ എത്തി
" ഗുഡ് മോർണിംഗ് ആൻഡ് താങ്ക്സ് " ഞാൻ റിപ്ലൈ അയച്ചു
💬 Comments
View all comments