0%

Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1 [Arun Jith]

Author : Kambikathakal Read All Parts 4.5K

അവൾ : " എന്തിനാ താങ്ക്സ്"

ഞാൻ : "ഇന്നലെത്തെ ആ പത്തു മിനുട്ടുകൾക്ക് "

അവൾ : ബ്ളഷ് സ്മൈലി ഇട്ടു

ഞാൻ : നിനക്ക് വല്യ കാര്യമല്ലായിരിക്കും. എനിക്ക് ആദ്യത്തെ ആണ് .യു നോ ഐ ആം സ്റ്റിൽ എ വിർജിൻ " ( കുറെ സ്മൈലികളും)

അവളും കുറെ സ്മൈലികൾ അയച്ചു

" ഇക്ക ഉണർന്നു. പിന്നെ മെസ്സേജ് ചെയ്യാം" അവൾ മെസ്സേജ് അയച്ചു

ഞാൻ: " ക്ലിയർ ചാറ്റ് അടിക്കാൻ മറക്കല്ലേ "

അവൾ:  ഇല്ല , ചെയുവാണ്

------------------------

വൈകുന്നേരം  എന്റെ ജോലി സമയത്തിന് ശേഷവും ഷാഹു കട അടയ്ക്കുന്നതിന് മുന്നേ ആയും ഉള്ള 2  മണിക്കൂർ ചാറ്റ് ചെയ്യാൻ ഉള്ള സുവർണ സമയമായി ഞാൻ മനസ്സിൽ കുറിച്ചിട്ടു. വൈകുന്നേരം കൂട്ടുകാരൻ കാറിൽ ഡ്രോപ്പ് ചെയ്തു എന്റെ ഫ്ളാറ്റിലേക്കുള്ള പടികൾ കേറാൻ തുടങ്ങുമ്പോൾ തന്നെ അവളുടെ മെസ്സേജ് വന്നു.

അവൾ : ജോലി കഴിഞ്ഞെത്തിയോ

"ഇല്ലെടോ ഞാൻ നടക്കുന്നെ ഉള്ളു സ്റ്റെപ് കയറുവാണ് അതുകൊണ്ട് ടൈപ്പിംഗ് പാടാ " ഞാൻ  വോയിസ് ക്ലിപ്പ് ആയി മറുപടി നൽകി

അവൾ ഒരു ലൈക് സ്റ്റിക്കർ ഇട്ടു

റൂമിലെത്തി ഓടിചെന്ന് ഫ്രഷ്അപ്പ്  ആയിട്ട് ഫോണെടുത്തു അവൾ വെറുതെ കുറെ സ്മൈലി ഇട്ടേക്കുന്നു

ഞാൻ: " എന്തിനാ പണ്ടാരമേ ഇങ്ങനെ ഫോൺ മുഴുവൻ സെയിം സ്റ്റിക്കർ അയച്ചു കയറ്റുന്നത്"

അവൾ : ജസ്റ്റ് ഫോർ എ രസം

ഞാൻ: ജസ്റ്റ് ഫോർ എ രസത്തിനു വേറെ വഴിയുണ്ട്, ഞാൻ  അങ്ങ് വരട്ടെ

അവൾ :

💬 Comments

View all comments