Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1 [Arun Jith]
ആസ്ഥാന കോഴി ആയോണ്ട് കണ്ണ് വേറെ എങ്ങും പോകില്ല ചരക്കുകളുടെ പുറകെ പോകുള്ളൂ.
പ്രിയ കൂട്ടുകാരൻ ഷാഹുവിനെ കാണുന്നെന്നു മുന്നേ കണ്ടത് ഒരു ചരക്ക് മലയാളി പെണ്ണിനെ ആണ്. ആരെയോ വിളിക്കാനായി വന്നതാകും നല്ല പൊക്കവും അതിനൊത്ത വണ്ണവും ഉള്ള ഒരു ഉമ്മച്ചികുട്ടി. വെളുത്തു മദാമ്മയെ പോലെ അല്ലേലും നല്ല വെളുത്ത കൊച്ചു. നല്ല ഉരുണ്ട കൈകളും കാലും, ചുരിതാര് ടോപ് അരയിൽ കെട്ടി വച്ചിരിക്കുന്നതിനാൽ അല്പം ഉന്തി നിക്കുന്ന മുലയും . അവളെ ആസ്വദിച്ച് നിക്കുമ്പോൾ ആണ് ഡാ എന്ന ഷാഹുൽ ന്റെ വിളി കേൾക്കുന്നതും അവളേക്കാൾ എനിക്ക് അടുത്ത നിക്കുന്നത് അവനാണെന്നു മനസിലാക്കുന്നതും. അവൻ അടുത്ത് നിന്നിട്ടും എന്തെ ദൂരെ ഉള്ള പെണ്ണിനെ ശ്രദ്ധയിൽ വന്നതെന്ന് മനസ്സ് ആലോചിച്ചപ്പോൾ തന്നെ മനസ്സ് തന്നെ ഉത്തരവും തന്നു " നീ നല്ല കോഴിയല്ലേടാ മോനെ " എന്ന്.
ഓടിച്ചെന്നു ഷാഹു വിനെ കെട്ടിപിടിച്ചു കഥയും പറഞ്ഞു നിക്കുമ്പോൾ അതാ ആ ചരക്ക് എന്നെ നോക്കി ചിരിക്കുന്നു. ഒരു ചിരി അല്ലെ എന്തിനു വേസ്റ്റ് ആക്കണം എന്ന് കരുതി ധൈര്യമായി അവൾക്ക് ഒരു ചിരിയും നൽകി പെട്ടികൾ അടുക്കിയിരിക്കുന്ന ട്രോളിയും തള്ളി അവനും ഞാനും കൂടി നടക്കാൻ തുടങ്ങിയപ്പോൾ ആണ് ശ്രദ്ധിക്കുന്നത് ആ ചരക്ക് ഞങ്ങൾക്കൊപ്പം കാർപാർക്കിലേക്കു നടക്കുന്നു. ഞങ്ങൾക്കൊപ്പം നടക്കുന്ന അവളെ തിരിഞ്ഞു ഞാൻ നോക്കുന്നത് കണ്ടപ്പോൾ " ഡാ സോറി നിങ്ങളെ പരിചയപെടുത്തിയില്ല അല്ലെ , ഇവളെ നിനക്കറിയില്ലേ നീ കല്യാണത്തിനുണ്ടായിരുന്നല്ലോ. പിന്നെ ഞങൾ നാട്ടിൽ വന്നപ്പോൾ ഒക്കെ നീ ഗുജറാത്തിൽ കണക്കപ്പിള്ളയായി പണയ
💬 Comments
View all comments