0%

Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1 [Arun Jith]

Author : Kambikathakal Read All Parts 4.5K

തിരിഞ്ഞു നോക്കുമ്പോൾ ഷാഹു അവന്റെ ഫ്ലാറ്റിന്റെ തൊട്ടടുത്ത ബിൽഡിങ്ങിലെ ക്ക് കയ്യും ചൂണ്ടി നിൽക്കുന്നു.

" അതെന്തായാലും നന്നായി, ഞാൻ  കരുതി ദൂരെ എവിടെയോ ആണെന്ന് " ഞാൻ പറഞ്ഞു

" ആ വേഗം വാ " എന്ന് പറഞ്ഞു എന്റെ പെട്ടികളും തൂക്കി അവൻ മുന്നേ നടന്നു.

" ലിഫ്റ്റിൽ കേറി രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിനു മുന്നിലെത്തി അവൻ ബെല്ലടിച്ചു.

" വെള്ളിയാഴ്ചതന്നെ വന്നതുകൊണ്ട് എനിക്കും കടയിൽ പോകേണ്ടി വന്നില്ല നിന്റെ റൂമിൽ ഉള്ളവർക്കും ഓഫ് ആണ്" അവൻ പറഞ്ഞു

ഡോർ തുറക്കപ്പെട്ടു മലയാളികളായ രണ്ടു പേരുമൊത്താണ് ആഫ്‌ളാറ് ഞാൻ ഷെയർ ചെയ്യുന്നതെന്ന് എനിക്ക് മനസിലായി. കൊല്ലക്കാരൻ ആയ  സജുവും ഞങ്ങളുടെ  നാട്ടുകാരൻ  തന്നെ ആയ പത്തനംതിട്ടക്കാരൻ സന്തോഷും. അവർ രണ്ടും ഒരു മുറിയിലും ഞാൻ  ഒറ്റയ്ക്ക് ഒരു റൂമിലും ആണ്. അവരോടൊക്കെ പരിചയപെട്ടു എന്റെ സാധങ്ങളുമായി ഞങ്ങൾ എന്റെ റൂമിലേക്ക് കയറി. വൃത്തിയുള്ള  പുതിയതെന്നു തോന്നുന്ന ഫ്ലാറ്റ് ബാൽക്കണി ഒക്കെ ഉള്ളത് കൊണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു. ആകെ ഉള്ള പ്രശനം ബാൽക്കണിയിൽ നിന്നാൽ അടുത്ത വീടിന്റെ ബാല്കണിയെ കാണാൻ ഉള്ളു  രണ്ട ബില്ഡിങ്ങിന്റെയും ഇടക്ക് ഇന്റർലോക്ക് പാകിയ ഒരു ചെറിയ വഴിയും. കാഴ്ചകൾ ഒന്നും കാണാൻ പറ്റില്ലെന്ന വിഷമത്തോടെ ബാല്കണിയിൽ നിന്ന് ആ ബിൽഡിങ്ങിൽ നേരെ ഉള്ള വീട്ടിലേക്കു നോക്കിയപ്പപ്പോൾ ഞെട്ടിപ്പോയി. അതാ അവിടെ ആശ കൊച്ചു നിന്ന് കുക്ക് ചെയ്യുന്നു.

"ഡാ  ഇത് നിന്റെ ഫ്ലാറ്റ് അല്ലെ " ഞാൻ അവനോട് ചോദിച്ചു

" പിന്നെ എന്റെ ഭാര്യ വല്ലവന്റെയും അടുക്കൽ

💬 Comments

View all comments