Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1 [Arun Jith]
നിക്കുമോ, നിനക്ക് ഇതുവരെ ദിക്കൊന്നും പിടികിട്ടിയില്ല ആ ഫ്ലാറ്റിൽ നിന്നല്ലെടാ നീ ഇങ്ങോട്ടു ഇറങ്ങി വന്നു ഈ ബിൽഡിങ്ങിൽ കേറിയേ " അവൻ ചോദിച്ചു
" അതെ അല്ലെ . എന്തായാലും അത് നന്നായി" ഞാൻ ആത്മഗതം പോലെ പറഞ്ഞു
ഞങ്ങൾ അവിടെ നിക്കുന്ന കണ്ട് ആശ ബീഗം കിച്ചൻ ബാല്കണിയിലേക്ക് ഇറങ്ങി വന്നു എന്ത് പറ്റി എന്ന് ചോദിച്ചു.
"ഒന്നുമില്ലടി അവൻ കാഴ്ചകൾ കാണുവാണ് ഇതുവരെ ദിക്കൊന്നും പിടികിട്ടിയിട്ടില്ല " ഷാഹു പറഞ്ഞു
" ആദ്യ ദിവസമല്ല ഇക്ക ശരിയായിക്കോളും എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ കിച്ചണിലേക്ക് പോയി
അവന്റെ ഫ്ലാറ്റിൽ കിച്ചണിനും റൂമിനും ബാല്കണിയുണ്ട് . രണ്ടും ഇങ്ങോട്ടാണ് ബാൽക്കണി." അപ്പോൾ ബാൽക്കണിയിൽ ഇറങ്ങി നിന്നാൽ നമ്മുക് രണ്ടാൾക്കും സംസാരിക്കാം അല്ലെ ഡാ" ഞാൻ ആകാംഷ ഭരിതനായി.
അതെ ഡാ ,പോട്ടെ എങ്കിൽ നീ വിശ്രമിക്ക് എന്ന് പറഞ്ഞു എന്നോട് യാത്രയും പറഞ്ഞു അവൻ ഇറങ്ങി.
അവൻ അടുത്ത ഫ്ലാറ്റിലാണ് എന്നതിനേക്കാൾ എന്നെ സന്തോഷിപ്പിച്ചത് ആശാ ബീഗം എന്ന എൻറെ ചരക്കിനെ കണ്ടിരിക്കാമല്ലോ എന്ന ചിന്തയാണ്.
കൂടെ ജോലി ചെയ്യുന്നൊരാൾ അടുത്ത് താമസിക്കുന്നുണ്ടായിരുന്നു അയ്യാൾ രാവിലെ ഓഫീസിൽ പോകുമ്പോൾ എന്നെ കൂടെ പിക്ക് ചെയ്യാനുള്ള ഏർപ്പാട് കമ്പനി തന്നെ ഏർപ്പാട് ചെയ്തിരുന്നു. രാവിലെ ഓഫീസിൽ പോയി ജോയിൻ ചെയ്തു. നല്ലൊരു കാമപാണി ആയിരുന്നതുകൊണ്ട് മാനസികമായി സന്തോഷമായി.
വൈകുന്നേരം തിരിച്ചു റൂമിലേക്ക് പോകും വഴി കൂട്ടുകാരനോട് പറഞ്ഞു ഷാഹുവിന്റെ കടക്കു സമീപം ഇറങ്ങി. അവനെ വിളിച്ചു. അവൻ കടയിൽ നിന്നും ഇറങ്ങി വന്നേ എന്നെ കടയിലേക്ക്
💬 Comments
View all comments